ബിജെപി പ്രവർത്തകൻ്റെ കൊലപാതകത്തിൽ അന്വേഷണ സംഘം കേരളത്തിലേക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെട്ടിക്കൊന്ന ബിജെപി യുവജന പ്രവർത്തകൻ്റെ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി സർക്കാർ ക്ക്പോലീസിന്റെ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് അന്വേഷണ സംഘങ്ങള്‍ കേരളത്തിലെത്തി അന്വേഷണം നടത്തും. ഒരു സംഘം മഡികേരിയിലും മറ്റൊരു സംഘം ഹസനിലെത്തി അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ റുഷികേശ് സോനാനയ് പറഞ്ഞു.

  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി

 

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts