ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

കോഴിക്കോട് : തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയതോടെയാണ് യാത്രക്കാരുടെ ബാഗുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പിനെ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ ഇരുവരും ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ ഇഴഞ്ഞു…

Read More

3 ദിവസം കഴിഞ്ഞിട്ടും വിമാനത്താവളത്തിൽ നിന്ന് ലഗേജ് ലഭിക്കാതെ വലഞ്ഞു യാത്രക്കാർ.

ബെംഗളൂരു: ഞായറാഴ്ച രാവിലെ ബെംഗളൂരുവിൽ നിന്ന് മധുരപലഹാരങ്ങളുമായി ലഖ്‌നൗവിലേക്ക് വിമാനം കയറിയ യുവതിക്ക് ഉത്സവം തുടങ്ങിയിട്ടും ഇതുവരെ ചെക്ക്-ഇൻ ചെയ്ത ബാഗേജോ അതിൽ ഉണ്ടായ ദീപാവലി മധുരപലഹാരങ്ങളും കിട്ടിയിട്ടില്ല. മുംബൈയിൽ ജോലിക്ക് അഭിമുഖം ഉള്ള മറ്റൊരു യാത്രികന്റെ ചെക്ക്-ഇൻ ബാഗിൽ തൊഴിൽപരമായ അവശ്യരേഖകളുണ്ട്, അത് ഇതുവരെ കൈയ്യിൽ എത്തിയിട്ടില്ല. ഡൽഹി, മുംബൈ, കൊൽക്കത്ത, ലഖ്‌നൗ, ജോധ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പലരും ദീപാവലിക്ക് വീട്ടിലേക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വസ്ത്രങ്ങളുമായി പോകുകയായിരുന്നു. അവരെപ്പോലെ, ഇൻഡിഗോ എയർലൈൻസിലെ പല യാത്രക്കാരും ബെംഗളൂരുവിൽ നിന്ന് പറന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അവർക്ക്…

Read More
Click Here to Follow Us