നോർക്ക കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാം.

കേരളത്തിനു പുറത്തു  താമസിക്കുന്നവ  പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം  സമപ്പിക്കേണ്ട റസിഡസ്  സട്ടിഫിക്കറ്റിനു  പകരമായി  നോക്ക-റൂട്ട്സ് നകുന്ന  എ ആ കെ ഇഷുറസ്  കാഡി്റെ പകപ്പ് സ്വീകരിക്കുമെന്ന് അധികൃത അറിയിച്ചു. കാഡി്റെ സ്വയം  സാക്ഷ്യപ്പെടുത്തിയ പകപ്പാണ് അപേക്ഷയോടൊപ്പം  നകേണ്ടത്. . കേരളത്തിനു പുറത്ത് 6 മാസത്തി കൂടുത  ജോലിസംബന്ധമായ ആവശ്യങ്ങക്കു താമസിക്കുന്ന 18-60 വയസ്സ് പ്രായമുള്ള  മലയാളികൾക്ക്  ക്ഷേമനിധിയി  ചേരാവുന്നത്. www.pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓലൈനായി അംഗത്വമെടുക്കാം.

 ആ കെ ഇഷുറസ് കാഡ് എടുക്കാ www.norkaroots.org എന്ന വെബ്സൈറ്റിലൂടെയോ മലയാളി സംഘടനക മുഖാന്തരമോ സാധിക്കും. താമസിക്കുന്ന  സംസ്ഥാനത്തെ  സക്കാ  നക്കുന്ന  ആധാ,ഡ്രൈവിംഗ് ലൈസസ്  , പാസ്പോര്ട്ട്, റേഷ കാഡ്, തുടങ്ങിയ തിരിച്ചറിയ രേഖകളാണ്  എ ആ കെ ഇഷുറസ്  കാഡിനുള്ള  അപേക്ഷയോടൊപ്പം  സമപ്പിക്കേണ്ടത്. സമപ്പിച്ചു ഇഷുറസ് കാഡ് ലഭിച്ചാ ഇതുപയോഗിച്ച് പ്രവാസി ക്ഷേമ നിധിയിലും ചേരാം.

പ്രതിമാസം  3000  രൂപ പെ അടക്കം നിരവധി  മറ്റ് ആനുകൂല്യങ്ങ ലഭിക്കുന്ന ക്ഷേമനിധിയി  സാക്ഷ്യപത്രം  സംഘടിപ്പിക്കാനുള്ള  ബുദ്ധിമുട്ടുമൂലം  ക്ഷേമനിധിയി ചേരാത്തവ ഉണ്ടായിരുന്നു. എന്നാ ഇവക്ക്  ഇപ്പോ  നോക്ക ഇഷുറസ് കാഡുണ്ടെങ്കി  പദ്ധതിയി ചേരാം.

നോക്കാ റൂട്ട്സ്  പദ്ധതികളെക്കുറിച്ച്  കൂടുത  അറിയുന്നതിനും ഇഷുറസ് അപേക്ഷ സമപ്പിക്കുന്നതിനും  ബാംഗ്ലൂ ശിവാജി നഗ ഇട്രി റോഡിലെ ജെംപ്ലാസ ബിഡിംഗി ഒന്നാം നിലയി  പ്രവത്തിക്കുന്ന നോക്ക-റൂട്ട്സ് ഓഫീസിനെ സമീപിക്കാം. പ്രവാസി  ക്ഷേമനിധി  തുടങ്ങിയ  പദ്ധതികളെ കുറിച്ചുള്ള  വിവരങ്ങളും  ഓഫീസിനിന്ന്  ലഭിക്കും.ഫോ:080 25585090.

നോക്ക ഷുറസ് , പ്രവാസി ക്ഷേ നിധി –അടിസ്ഥാന വിവരങ്ങ

 

പ്രത്യേകതക

 

നോക്ക ഷുറസ്

 

പ്രവാസി ക്ഷേമ നിധി

 

ആനുകൂല്യo  നാലു ലക്ഷം രൂപയുടെ അപകട ഷുറസ്

 

പെന്ഷനും (കുറഞ്ഞത്  3000 രൂപ)മറ്റ് സഹായങ്ങളും
ചെലവ് മൂന്ന് ഷത്തേക്ക് 315 രൂപ

 

പ്രതി മാസം 200  രൂപ
കാലാവധി മൂന്ന് വര്ഷം

 

ജീവിതാവസാനം വരെ

 

പ്രായ പരിധി 18 -70  വയസ്സ്

 

18 -60  വയസ്സ്

 

പ്രവാസ ജീവിതം കുറഞ്ഞത് രണ്ടുവഷം

 

ആറു മാസം

 

വെബ്സൈറ്റ് www.norkaroots.org www.pravasikerala.org
 ഫോ നമ്പ

 

080-25585090 0471-2465500,8547902515 (whatsapp No.)

 

കേരള സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന പ്രവാസി മലയാളികൾക്കായുള്ള പ്രധാന  ക്ഷേമ പദ്ധതികളിൽ  ഒന്നായ   പ്രവാസി ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന്  വേണ്ടി  കർണാടകയിലെ  മലയാളി സംഘടനകൾ  മുന്നോട്ടു വരുന്നതായി  കണക്കുകൾ സൂചിപ്പിക്കുന്നു.കർണാടകയിലെ  വിവിധ  ജില്ലകളിൽ  നിന്നായി   കഴിഞ്ഞ വർഷം 21 സംഘടനകളിൽ നിന്നും  രണ്ടായിരത്തി  അഞ്ഞൂറിൽപരം നോർക്ക കാർഡുകളാണ്  വിതരണം ചെയ്തത് ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us