നേരിയ മഴയിൽ വെള്ളത്തിലായി നഗരം

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച മൺസൂണിന് മുമ്പുള്ള നേരിയ തോതിൽ മഴ ലഭിച്ചു. ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയും ചെയ്തു.

സർജാപൂർ റോഡിൽ സ്ഥിതി ചെയ്യുന്ന റെയിൻബോ ഡ്രൈവ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഭാഗങ്ങളും വെള്ളത്തിനടിയിലായി. ബൊമ്മനഹള്ളി, മഹാദേവപുര, യെലഹങ്ക, ബംഗളൂരു സൗത്ത് എന്നിവിടങ്ങളിൽ 70 മില്ലിമീറ്റർ വരെ മഴ പെയ്തു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

അതേസമയം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ മഴയുടെ തീവ്രത കുറവായിരുന്നുവെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts