ബെംഗളൂരു: പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കേരളഎസ്ആർടിസി. ഏപ്രിൽ 4 ആം തീയതി മുതൽ ആണ് ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നത്.
വടക്കൻ കർണാടക ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾക്കായുള്ള പീനിയയിൽ ബസവേശ്വര ബസ് ടെർമിനൽ പ്രവർത്തനരഹിതമായതിനാൽ വർഷങ്ങൾ ആയി. റിസർവേഷൻ കൗണ്ടറും തുറന്ന് പ്രവർത്തിക്കുന്നതാണ്.
ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്ന് കേരള ആരംഭിക്കുന്ന സർവീസുകൾ
17:15 ബെംഗളൂരു തിരുവല്ലവ – ആലപ്പുഴ
17:30: ബെംഗളൂരു തിരുവനന്തപുരം ബൈ പാസ് റൈഡർ – ആലപ്പുഴ
18:30 ബെംഗളൂരു തിരുവനന്തപുരം – കോട്ടയം കൊട്ടാരക്കര
18:00 ബെംഗളൂരു കോഴിക്കോട് – മൈസൂരു
19:00 ബെംഗളൂരു എറണാകുളം – സേലം
19:30 ബെംഗളൂരു പത്തനംതിട്ട – കോട്ടയം
20:00 ബെംഗളൂരു – പാലക്കാട്
21:00 ബെംഗളൂരു തൃശൂർ – സേലം
22:00 ബെംഗളൂരു കണ്ണൂർ – മൈസൂരു