രക്ത ക്ഷാമം പരിഹരിക്കാൻ; ആർ.ഐ.ബി.കെയുടെ രക്തദാന ക്യാമ്പ്

ബെംഗളൂരു : ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്, ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം. ഇവിടെ നമുക്കും അവസരമൊരുക്കിയിരിക്കുകയാണ് ആർ.ഐ.ബി.കെ.

ആർ.ഐ.ബി.കെ ബാംഗ്ലൂർ ഘടകത്തിന്റെ നേതൃത്വത്തിൽ എമർജൻസി മെഗാ രക്തദാന ക്യാമ്പ് മാർച്ച് 23 ബുധനാഴ്ച്ച ജലഹള്ളി പ്രിൻസ് ടൗൺ അപ്പാർട്മെന്റിൽ സംഘടിപ്പിച്ചിരിക്കുന്നു, രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00PM വരെ ആണ് ക്യാമ്പ്.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ആർ.ഐ.ബി.കെ ബാംഗ്ലൂർ, മില്യൺ ട്രീസ് & ബില്യൺ സ്‌മൈൽസ്, വിക്ടോറിയ ഹോസ്പിറ്റൽ, ജിനെക്സ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

രക്തം നൽകാൻ താല്പര്യമുള്ള ഏവർക്കും മാർച്ച് 23 ബുധനാഴ്ച്ച നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

 രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.

https://surveyheart.com/form/623096f013f2d6259e70f3a1

കൂടുതൽ വിവരങ്ങൾക്ക്

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

9986938884
9379913940
9686023920
8073667421

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts