350 കിടക്കകളുള്ള പുതിയ കാർഡിയാക് ബ്ലോക്കുമായി ഏക സർക്കാർ സ്ഥാപനം

ബെംഗളൂരു: ഒരു കുടക്കീഴിൽ 15 കാർഡിയാക് കാത്ത് ലാബുകളുള്ള ഏക സർക്കാർ സ്ഥാപനമായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് ക്യാമ്പസ് ഉയരുന്നു. രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ, ഒരു ഹൈബ്രിഡ് ഓപ്പറേഷൻ തിയേറ്റർ, 100 ഐസിസിയു കിടക്കകൾ, 250 ജനറൽ വാർഡ് കിടക്കകൾ എന്നിവയാണ് ഇവിടെത്തെ സൗകര്യങ്ങൾ.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഇൻഫോസിസ് ഫൗണ്ടേഷൻ സംഭാവന ചെയ്യുന്ന ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് കാമ്പസിൽ 350 കിടക്കകളുള്ള പുതിയ കാർഡിയാക് ഹോസ്പിറ്റലിലേക്ക് നവംബർ 17 മുതൽ രോഗികൾക്ക് പ്രവേശന സജ്ജമാകും.

സുധാ മൂർത്തിയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ ഫണ്ട് ചെയ്ത പദ്ധതിയുടെ ആകെ ചെലവ് 103 കോടി രൂപയാണ്. ഹൃദയസംബന്ധമായി ഓരോ ദിവസവും വർദ്ധിച്ചുവരുന്ന കേസ് ലോഡുകൾ കൈകാര്യം ചെയ്യാൻ ഇവിടം സജ്ജമാണ് എന്ന് ജയദേവ ഡയറക്ടർ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts