സ്ത്രീകളെ ആക്രമിച്ചു ;നിർമ്മാതാവ് സൗന്ദര്യ ജഗദീഷിന്റെ മകനെതിരെ പരാതി

ബെംഗളൂരു: ശനിയാഴ്ച മഹാലക്ഷ്മി ലേഔട്ടിൽ ചെറിയ പ്രശ്നത്തിന്റെ പേരിൽ കന്നഡ ചലച്ചിത്ര നിർമ്മാതാവ് സൗന്ദര്യ ജഗദീഷിന്റെ മകനും അംഗരക്ഷകരും അയൽവാസിയുടെ വീട്ടിൽ വീട്ടുജോലികാരായ രണ്ട് സ്ത്രീകളെ ആക്രമിച്ചതായി പരാതി.

നടൻ സ്നേഹിത് ജഗദീഷിനും (19) മറ്റ് ഏഴ് പേർക്കുമെതിരെ തൊഴിലാളികളുടെ അപമാനിക്കുക, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി പോലീസ് കേസെടുത്തു. തൊഴിലാളികളിലൊരാളായ അനുരാധ (43)യുടെ പരാതിയിൽ രേഖ ജഗദീഷ്, ഭുവന, ലത, നികിൽ, കുമാർ, അശോക്, രക്ഷിത് എന്നിവരെക്കുറിച്ചും പരാമർശമുണ്ട്.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

വൈകുന്നേരം 6 മണിയോടെ,അയൽവാസിയായ മഞ്ജുള പുരുഷോത്തമന് വേണ്ടി ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികൾ തൂത്തുവാരുകയും അംഗരക്ഷകരോട് മാറാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതിൽ പ്രകോപിതനായ സ്നേഹിത് അവരെ മർദിക്കാൻ തുടങ്ങി,കൂടാതെ അവരുടെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു എന്നും, പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts