ബെംഗളുരു; കോവിഡ് വാക്സിൻ തുള്ളിമരുന്നായി വികസിപ്പിക്കുമെന്നും അവ നവംബറിലോ, ഡിസംബറിലോ നൽകാനാകുമെന്നും ഡോ. കെ സുധാകർ വ്യക്തമാക്കി.
സൈഡസ് കാഡില കമ്പനിയുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തി വരികയാണ്. കൂടാതെ കുട്ടികളെയടക്കം മൂന്നാം തരംഗം ബാധിക്കുമെന്ന് പ്രചരണങ്ങൾ വ്യാപകമാണ്.
മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കേരള – കർണ്ണാടക അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതെന്നും ഡോ. കെ സുധാകർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.