കുട്ടികൾക്ക് തുള്ളിമരുന്നായി കോവിഡ് വാക്സിനെത്തും; മന്ത്രി

ബെം​ഗളുരു; കോവിഡ് വാക്സിൻ തുള്ളിമരുന്നായി വികസിപ്പിക്കുമെന്നും അവ നവംബറിലോ, ഡിസംബറിലോ നൽകാനാകുമെന്നും ഡോ. കെ സുധാകർ വ്യക്തമാക്കി.

സൈഡസ് കാഡില കമ്പനിയുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തി വരികയാണ്. കൂടാതെ കുട്ടികളെയടക്കം മൂന്നാം തരം​ഗം ബാധിക്കുമെന്ന് പ്രചരണങ്ങൾ വ്യാപകമാണ്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

മൂന്നാം തരം​ഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കേരള – കർണ്ണാടക അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതെന്നും ഡോ. കെ സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts