ബെംഗളുരു; ഗുണ്ടാ സംഘങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നത് തടയിടാൻ എത്രയും വേഗം പോലീസ് നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര നിർദേശം നൽകി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി സിറ്റി പോലീസ് കമ്മീഷ്ണർക്ക് ബെംഗളുരു നഗരം ഗുണ്ടാവിമുക്തമാകണമെന്ന് നിർദേശം നൽകിയത്.
ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയതായി കമ്മീഷ്ണർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.