ബെം​ഗളുരു ന​ഗരം ​ഗുണ്ടാവിമുക്തമാകണം; പോലീസിന് കർശന നിർദേശം നൽകി ആഭ്യന്തര മന്ത്രി

ബെം​ഗളുരു; ​ഗുണ്ടാ സംഘങ്ങൾ ന​ഗരത്തിൽ പ്രവർത്തിക്കുന്നത് തടയിടാൻ എത്രയും വേ​ഗം പോലീസ് നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര നിർദേശം നൽകി.

ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലാണ് മന്ത്രി സിറ്റി പോലീസ് കമ്മീഷ്ണർക്ക് ബെം​ഗളുരു ന​ഗരം ​ഗുണ്ടാവിമുക്തമാകണമെന്ന് നിർദേശം നൽകിയത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

​ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയതായി കമ്മീഷ്ണർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts