ബെംഗളൂരു: കേരള നാടിന്റെ തനതായ രുചി വൈവിധ്യം ഇപ്പോൾ കോറമംഗലയിലും. ലോകത്ത് എവിടെ ചെന്നാലും തനതായ നാടൻ രുചികൾക്ക് തന്നെയായിരിക്കും നമ്മൾ മലയാളികൾ മുൻഗണന കൊടുക്കുന്നത്. നമ്മുടെ നാടൻ വിഭവങ്ങൾ മറ്റേതു ഭക്ഷണങ്ങളെക്കാളും ഏറെ പ്രിയപ്പെട്ടവയുമാണ്.
അതേ രുചികൾ ഇപ്പോൾ നമ്മുടെ ഉദ്യാന നഗരയിലും ലഭ്യമാണ്.
കോറമംഗലയിൽ ബന്ധുക്കളായ സുധീഷും ബാബുവും ചേർന്നു തുടക്കമിട്ട “ഒരു വടക്കൻ കഫേ” എന്ന റെസ്റ്ററെന്റ് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണശാലയായി മാറിക്കഴിഞ്ഞു.
നാവിൽ വെള്ളമൂറുന്ന മീൻകറി മുതൽ മലബാറിന്റെ വിശിഷ്ടമായ ബിരിയാണിവരെ. ഒരിക്കലെങ്കിലും ഇവിടുന്നുള്ള ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ അത് ഒരു വലിയ നഷ്ടമായി തീരും. ഒരു വടക്കൻ കഫേയിലെ ചില വിഭവങ്ങൾ ഇവിടെ ചേർക്കുന്നു.
?മലബാർ ബിരിയാണി
?പുട്ട് ബിരിയാണി
?കിഴി പൊറോട്ട
?കിഴി ബിരിയാണി
?കപ്പ മീൻ കറി, കപ്പ ബിരിയാണി
?കൊത്ത് പൊറോട്ട
?ചിക്കൻ പുട്ട്,
?ചിക്കൻ ദോശ
?മിനി മീൽസ്
?ചിക്കൻ തോരൻ, നാടൻ ചിക്കൻ കറി
?അപ്പം, പുട്ട്, ഇടിയപ്പം
?മറ്റു വിവിധ തരാം ദോശകൾ
എന്നിങ്ങനെ നീളുന്നു. നഗരത്തിൽ എവിടെയും സ്വിഗ്ഗി, സോമറ്റോ വഴി നിങ്ങള്ക്ക് ഇഷ്ടപെട്ട വിഭവങ്ങൾ ഒരു വടക്കൻ കഫെയിൽ നിന്നും ഓർഡർ ചെയ്യാം.
വൃത്തിയോടുകൂടിയ സ്വാദുള്ള ഭക്ഷണം പ്രത്യേക ഓഫറുകളിൽ നിങ്ങള്ക്ക് ലഭിക്കുന്നു.
149 രൂപയ്ക്കു മുകളിൽ ഉള്ള എല്ലാ ഓർഡറുകൾക്കും 30% വിലക്കുറവും അതിനൊപ്പം തെരഞ്ഞെടുത്ത ചില വിഭവങ്ങൾ രണ്ടെണ്ണം വാങ്ങിയാൽ ഒരെണ്ണം തികച്ചും സൗജന്യം എന്നിങ്ങനെ നീളുന്നു നിങ്ങൾക്കായുള്ള ഓഫറുകൾ.
ഈ കോവിഡ് സാഹചര്യത്തിൽ വൃത്തിയുള്ള ഭക്ഷണങ്ങൾ ലഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
എല്ലാ വിധ കോവിഡ് നിബന്ധനകളും പാലിച്ചു പ്രതിരോധ കുത്തിവെപ്പുകൾ എടുത്ത സ്റ്റാഫുകൾ ആണ് ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും.
ഏറ്റവും ഗുണനിലവാരം ഉള്ള ഭക്ഷണം കുറഞ്ഞവിലയിൽ ജനങ്ങളിൽ എത്തിക്കുന്നതിൽ നഗരത്തിലുള്ള മലയാളികളുടെ പ്രേത്യേക കയ്യടി നേടിയിരിക്കുകയാണ് ഒരു വടക്കൻ കഫേ.
പാർട്ടി ഓർഡറുകൾ സ്വീകരിക്കുന്നു.
? +919916082906
? +919742315468
വാട്ട്സ്അപ്പ് : https://wa.me/message/AIET34YWGOBSD1
ലൊക്കേഷൻ: https://maps.app.goo.gl/xdprDP2yXp3LyuH47
നിങ്ങളുടെ ഇഷ്ട വിഭവങ്ങൾ ഉടൻ ഓർഡർ ചെയ്യൂ.
സ്വിഗ്ഗി: https://www.swiggy.com/restaurants/oru-vadakkan-cafe-koramangala-bangalore-224982
സോമറ്റോ: https://www.zomato.com/bangalore/oru-vadakkan-cafe-koramangala-5th-block-bangalore/order