ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 2984 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
14337 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.92 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 14337
- ആകെ ഡിസ്ചാര്‍ജ് : 2760881
- ഇന്നത്തെ കേസുകള്‍ : 2984
- ആകെ ആക്റ്റീവ് കേസുകള്‍ : 53871
- ഇന്ന് കോവിഡ് മരണം : 88
- ആകെ കോവിഡ് മരണം : 35222
- ആകെ പോസിറ്റീവ് കേസുകള്‍ : 2849997
- ഇന്നത്തെ പരിശോധനകൾ : 155101
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34580906
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 593
- ആകെ പോസിറ്റീവ് കേസുകൾ: 1214828
- ഇന്ന് ഡിസ്ചാര്‍ജ് : 10674
- ആകെ ഡിസ്ചാര്‍ജ് : 1175748
- ആകെ ആക്റ്റീവ് കേസുകള്‍ : 23424
- ഇന്ന് മരണം : 11
- ആകെ മരണം : 15655