കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2984 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

14337 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.92 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14337
  • ആകെ ഡിസ്ചാര്‍ജ് : 2760881
  • ഇന്നത്തെ കേസുകള്‍ : 2984
  • ആകെ ആക്റ്റീവ് കേസുകള്‍ : 53871
  • ഇന്ന് കോവിഡ് മരണം : 88
  • ആകെ കോവിഡ് മരണം : 35222
  • ആകെ പോസിറ്റീവ് കേസുകള്‍ : 2849997
  • ഇന്നത്തെ പരിശോധനകൾ : 155101
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34580906
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 593
  • ആകെ പോസിറ്റീവ് കേസുകൾ: 1214828
  • ഇന്ന് ഡിസ്ചാര്‍ജ് : 10674
  • ആകെ ഡിസ്ചാര്‍ജ് : 1175748
  • ആകെ ആക്റ്റീവ് കേസുകള്‍ : 23424
  • ഇന്ന് മരണം : 11
  • ആകെ മരണം : 15655
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts