പബ്ബുകളില്‍ റൈഡ് നടത്തി 36 യുവതികളെ രക്ഷപ്പെടുത്തി.

ബെംഗളൂരു: പബ്ബുകളിലെ അനധികൃത ഡാന്‍സ് ബാറുകളില്‍ നടന്ന റെയ്ഡില്‍ മുപ്പത്തി ആറു യുവതികളെ രക്ഷപ്പെടുത്തി.ഇന്ദിര നഗര്‍,കബ്ബോന്‍ റോഡ്‌,സെന്റ്‌ മാര്‍ക്സ്‌ റോഡ്‌,അശോക നഗര്‍ എന്നിവിടങ്ങളിലെ നാല് പബ്ബുകളില്‍ ആണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പരിശോധന നടന്നത്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

പബ്ബുകളുടെ ലൈസെന്‍സ് ഉടന്‍ റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു.

 

http://h4k.d79.myftpupload.com/archives/6078

 

http://h4k.d79.myftpupload.com/archives/6070

 

http://h4k.d79.myftpupload.com/archives/6067

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts