ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 10959 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.20246 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 06.68 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 20246
- ആകെ ഡിസ്ചാര്‍ജ് : 2480411
- ഇന്നത്തെ കേസുകള്‍ : 10959
- ആകെ ആക്റ്റീവ് കേസുകള്‍ : 215525
- ഇന്ന് കോവിഡ് മരണം : 192
- ആകെ കോവിഡ് മരണം : 32291
- ആകെ പോസിറ്റീവ് കേസുകള്‍ : 2728248
- ഇന്നത്തെ പരിശോധനകൾ : 163962
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31026189
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2395
- ആകെ പോസിറ്റീവ് കേസുകൾ: 1189541
- ഇന്ന് ഡിസ്ചാര്‍ജ് : 6185
- ആകെ ഡിസ്ചാര്‍ജ് : 1076247
- ആകെ ആക്റ്റീവ് കേസുകള്‍ : 98125
- ഇന്ന് മരണം : 50
- ആകെ മരണം : 15168