ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 39998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34752 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 29.67%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 34752
- ആകെ ഡിസ്ചാര്‍ജ് : 1440621
- ഇന്നത്തെ കേസുകള്‍ : 39998
- ആകെ ആക്റ്റീവ് കേസുകള്‍ : 592182
- ഇന്ന് കോവിഡ് മരണം : 517
- ആകെ കോവിഡ് മരണം : 20368
- ആകെ പോസിറ്റീവ് കേസുകള്‍ : 2053191
- ഇന്നത്തെ പരിശോധനകൾ : 134792
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27393360
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 16286
- ആകെ പോസിറ്റീവ് കേസുകൾ: 999805
- ഇന്ന് ഡിസ്ചാര്‍ജ് : 18089
- ആകെ ഡിസ്ചാര്‍ജ് : 630221
- ആകെ ആക്റ്റീവ് കേസുകള്‍ : 360619
- ഇന്ന് മരണം : 275
- ആകെ മരണം : 8964