ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 8778 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6079 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 7.20%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 6079
- ആകെ ഡിസ്ചാര്‍ജ് : 992003
- ഇന്നത്തെ കേസുകള്‍ : 8778
- ആകെ ആക്റ്റീവ് കേസുകള്‍ : 78617
- ഇന്ന് കോവിഡ് മരണം : 67
- ആകെ കോവിഡ് മരണം : 13008
- ആകെ പോസിറ്റീവ് കേസുകള്‍ : 1083647
- ഇന്നത്തെ പരിശോധനകൾ : 121899
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22928322
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 5500
- ആകെ പോസിറ്റീവ് കേസുകൾ: 493869
- ഇന്ന് ഡിസ്ചാര്‍ജ് : 4415
- ആകെ ഡിസ്ചാര്‍ജ് : 431383
- ആകെ ആക്റ്റീവ് കേസുകള്‍ : 57575
- ഇന്ന് മരണം : 55
- ആകെ മരണം : 4910