ബെംഗളൂരുവിൽ ഇന്ന് 55 മരണം; സംസ്ഥാനത്ത് 60 ന് മുകളിൽ; കർണാടകയിലെ കോവിഡ് വിവരങ്ങൾ ….

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 8778 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6079 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.20%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 6079
  • ആകെ ഡിസ്ചാര്‍ജ് : 992003
  • ഇന്നത്തെ കേസുകള്‍ : 8778
  • ആകെ ആക്റ്റീവ് കേസുകള്‍ : 78617
  • ഇന്ന് കോവിഡ് മരണം : 67
  • ആകെ കോവിഡ് മരണം : 13008
  • ആകെ പോസിറ്റീവ് കേസുകള്‍ : 1083647
  • ഇന്നത്തെ പരിശോധനകൾ : 121899
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22928322
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5500
  • ആകെ പോസിറ്റീവ് കേസുകൾ: 493869
  • ഇന്ന് ഡിസ്ചാര്‍ജ് : 4415
  • ആകെ ഡിസ്ചാര്‍ജ് : 431383
  • ആകെ ആക്റ്റീവ് കേസുകള്‍ : 57575
  • ഇന്ന് മരണം : 55
  • ആകെ മരണം : 4910
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts