ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 10250 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2638 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 7.72%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2638 ആകെ ഡിസ്ചാര്‍ജ് : 983157 ഇന്നത്തെ കേസുകള്‍ : 10250 ആകെ ആക്റ്റീവ് കേസുകള്‍ : 69225 ഇന്ന് കോവിഡ് മരണം : 40 ആകെ കോവിഡ് മരണം : 12889 ആകെ പോസിറ്റീവ് കേസുകള്‍ : 1065290 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 11 April 2021
കേരളത്തിൽ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75%
കേരളത്തിൽ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. #viaGoKDirectApp യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത്…
Read Moreബസ് സമരം തുടരുന്നു;ജീവനക്കാരുടെ ഇടയിൽ ഭിന്നത; നട്ടം തിരിഞ്ഞ് യാത്രക്കാർ.
ബെംഗളൂരു : കർണാടക ആർ.ടി.സി. ജീവനക്കാരുടെ സമരം നാലാം ദിവസം തുടരുമ്പോൾ സാധാരണ യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ട്രെയിനികളെ ഉപയോഗിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്തുന്നുണ്ട്. ബെളഗാവി ജില്ലാ കളക്ടറെ അനുമതിയില്ലാതെ സന്ദർശിക്കാൻ ശ്രിക്കുകയം പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്ത തൊഴിലാളി യൂണിയൻ നേതാവ് കോടിഹളളി ചന്ദ്രശേഖറിനേയും 25 പേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. 30 ജില്ലകളിലായി 652 സർവീസുകൾ ഇന്നലെ നടത്തി. ജോലിക്ക് ഹാജരാകാതെ ഇരുന്ന 74 പേരെ ഇന്നലെ സ്ഥലം മാറ്റി. അതേ സമയം ജീവനക്കാർക്കിടയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്, ആറാം ശമ്പള കമ്മീഷൻ പ്രകാരമുള്ള…
Read Moreകോവിഡ് 19;പരിശോധനകളുടെ എണ്ണം ലക്ഷ്യത്തിലെത്തിക്കാൻ തിരിമറി നടത്തിയതായി ആരോപണം…!!
ബെംഗളൂരു: പരിശോധനകൾ നടത്താനുള്ള കുറഞ്ഞ എണ്ണം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നതിന് വേണ്ടി സാമ്പിളുകൾ ഉൾപ്പെടുത്താതെ തന്നെ പരിശോധനയ്ക്കു വേണ്ടി അയച്ചുകൊടുക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ബൃഹത് ബെംഗളൂരു നഗരപാലിക യുടെ കൊടി ഗെഹള്ളി പ്രൈമറി ഹെൽത്ത് സെന്ററിലെ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. പരിശോധന സാമ്പിളുകൾ എടുക്കാതെയും ഉൾപ്പെടുത്താതെ യും ടെസ്റ്റ് ട്യൂബുകൾ നിറയ്ക്കുന്നതിന്റെ വീഡിയോ രംഗങ്ങൾ വൻ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിബിഎംപിയുടെ ഉദ്യോഗസ്ഥർ അല്ലാത്ത, താൽക്കാലികമായി ഈ ചുമതല ചെയ്തുകൊണ്ടിരുന്ന രണ്ടു പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ഹെൽത്ത് സെന്ററുകളും നടത്തേണ്ട പരിശോധനകളുടെ…
Read Moreകണ്ണാടിയും ഇൻഡിക്കേറ്ററും ഇല്ലാത്ത ഇരുചക്രവാഹനങ്ങൾക്ക് പിഴ ഈടാക്കും.!!
ബെംഗളൂരു : കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത ഇരുചക്രവാഹന ഉപയോക്താക്കളിൽ നിന്നും പിഴ ഈടാക്കാൻ കർണാടക ട്രാഫിക് പോലീസ് തീരുമാനിച്ചു. 500 രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹന അപകടങ്ങളുടെ പിൻകാല ചരിത്രം പരിശോധിച്ചതിൽ നിന്നും കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെട്ടിട്ടുള്ളതെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ തീരുമാനം. ട്രാഫിക് പോലീസ് വിഭാഗം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഹെൽമറ്റ് ഉപയോഗിക്കാത്തതാണ് പ്രധാന മരണകാരണമെങ്കിലും ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴിതെളിച്ചു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പറഞ്ഞു. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന്…
Read Moreബസ് പണിമുടക്ക്; ബി എം ടി സി ജീവനക്കാരെ പിരിച്ചുവിട്ടു.
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ ഏപ്രിൽ 7 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കുകയും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത 120 ട്രെയിനികളെയും പ്രൊബേഷണറി ജീവനക്കാരെയും ബി എം ടി സി വെള്ളിയാഴ്ച പിരിച്ചുവിട്ടു. 96 ട്രെയിനികൾക്കെതിരെ വ്യാഴാഴ്ച സമാനമായ നടപടി ബി എം ടി സി സ്വീകരിച്ചിരുന്നു. “അറുപത് ട്രെയിനികളെയും 60 പ്രൊബേഷണറി ജീവനക്കാരെയും വെള്ളിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു,” എന്ന് ബി എം ടി സി പ്രസ്താവനയിൽ പറഞ്ഞു. അതെ സമയം 244 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അഞ്ച് ട്രാഫിക് സൂപ്പർവൈസറി സ്റ്റാഫ് അംഗങ്ങളെയും 34 മെക്കാനിക്കൽ…
Read More