പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10000 കടന്ന് മുന്നോട്ട്;നഗര ജില്ലയിൽ ആകെ ആക്ടീവ് കേസ് 50000 ന് മുകളിൽ..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 10250 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2638 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.72%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2638
  • ആകെ ഡിസ്ചാര്‍ജ് : 983157
  • ഇന്നത്തെ കേസുകള്‍ : 10250
  • ആകെ ആക്റ്റീവ് കേസുകള്‍ : 69225
  • ഇന്ന് കോവിഡ് മരണം : 40
  • ആകെ കോവിഡ് മരണം : 12889
  • ആകെ പോസിറ്റീവ് കേസുകള്‍ : 1065290
  • ഇന്നത്തെ പരിശോധനകൾ : 132706
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22690258
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 7584
  • ആകെ പോസിറ്റീവ് കേസുകൾ: 481982
  • ഇന്ന് ഡിസ്ചാര്‍ജ് : 1184
  • ആകെ ഡിസ്ചാര്‍ജ് : 425930
  • ആകെ ആക്റ്റീവ് കേസുകള്‍ : 51236
  • ഇന്ന് മരണം : 27
  • ആകെ മരണം : 4815
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts