ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി.
ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 20-21 സാമ്പത്തിക വർഷത്തെ റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാം.
ഓഡിറ്റിംഗ് വേണ്ട വ്യക്തികൾക്കും കമ്പനികൾക്കും റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആക്കി.
കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇങ്ങനെ ഒരു മാറ്റം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Due date for furnishing of Income Tax Returns for the assessment year 2020-21 for taxpayers (including their partners) who are required to get their accounts audited has been extended to February 15: Finance Ministry https://t.co/NbQ8MeWrd4
— ANI (@ANI) December 30, 2020