ജനിതകമാറ്റം വന്ന കോവിഡ് രോഗികളെ കണ്ടെത്തി;മറ്റ് താമസക്കാരുടെ എതിർപ്പ് ; അപ്പാർട്ട്മെൻറ് സീൽ ചെയ്തു.

ബെംഗളൂരു : ജനിതകമാറ്റം വന്ന് അതി തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിൽ അപ്പാർട്ട്മെൻ്റ് കോംപ്ലക്സ് തന്നെ സീൽ ഡൗൺ ചെയ്ത് പോലീസ്.

ഡിസംബർ 19 ന് യുകെയിൽ നിന്ന് നഗരത്തിലെത്തിയ രണ്ട് സ്ത്രീത്രീകൾക്കാണ് പുതിയ തരം കോവിഡ് സ്ഥിരീകരിച്ചത്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബൊമ്മനഹള്ളി സോണിലെ വസന്തപുരയിലെ സിരി എംബസി അപ്പാർട്ട് മെൻറിൽ ആണ് ഇവർ താമസിച്ചിരുന്നത്, ഇവരെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും അതേ അപ്പാർട്ട്മെൻ്റ് കോംപ്ലക്‌സിൽ താമസിക്കുന്ന മറ്റുള്ളവരോട് ഹോട്ടലുകളിലേക്ക് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാൽ കോംപ്ലക്സിലെ മറ്റ് താമസക്കാർ എതിർത്തതോടെ അപ്പാർട്ട്മെൻ്റ് പോലീസ് പുറത്തു നിന്ന് സീൽ ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts