യു.കെ.യിൽ നിന്ന് നഗരത്തിൽ വിമാനമിറങ്ങി കാണാതായ 197 പേരെ കണ്ടെത്തി;ഇനിയും 50 പേരെ ബന്ധപ്പെടാൻ ശ്രമം തുടരുന്നു.

ബെംഗളൂരു : യു.കെ.യിൽ നിന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത 197 പേരെ കണ്ടെത്തി, ഇനിയും 50 പേരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഈ മാസം ഒന്ന് മുതൽ 21 വരെ 2375 പേർ ആണ് യു.കെ.യിൽ നിന്ന് തിരിച്ചെത്തിയത് എന്ന് ബി.ബി.എം.പി അറിയിച്ചു.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

പലരും യു.കെ.യിലെ മൊബൈൽ നമ്പറുകൾ ആണ് ഉപയോഗിക്കുന്നത് അവരെ വാട്സ് ആപ്പിൽ ബന്ധപ്പെട്ടു. മറ്റുള്ളവരെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.

കഴിഞ്ഞ 48 മണിക്കൂറിൽ പോലീസും നാങ്കേതിക വിദഗ്ധരും ചേർന്നാണ് ഇവരെ കണ്ടെത്തിയത്, പലരുടെയും  മൊബൈൽ ലൊക്കേഷൻ പിൻതുടർന്നാണ് ഇവരെ ബന്ധപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts