കര്‍ണാടകയില്‍ ഇന്ന് 973 പുതിയ കോവിഡ് രോഗികള്‍;1217 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1217 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.93 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1277
  • ആകെ ഡിസ്ചാര്‍ജ് : 894834
  • ഇന്നത്തെ കേസുകള്‍ : 973
  • ആകെ ആക്റ്റീവ് കേസുകള്‍ : 11610
  • ഇന്ന് കോവിഡ് മരണം : 7
  • ആകെ കോവിഡ് മരണം : 12081
  • ആകെ പോസിറ്റീവ് കേസുകള്‍ : 918544
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 202
  • ഇന്നത്തെ പരിശോധനകൾ : 103857
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13962707
  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 554
  • ആകെ പോസിറ്റീവ് കേസുകൾ: 387832
  • ഇന്ന് ഡിസ്ചാര്‍ജ് : 765
  • ആകെ ഡിസ്ചാര്‍ജ് : 375986
  • ആകെ ആക്റ്റീവ് കേസുകള്‍ : 7534
  • ഇന്ന് മരണം : 5
  • ആകെ മരണം : 4311
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
[masterslider id="10"]

Related posts