മോദി ജി താങ്കൾ രാഹുലിനെ കണ്ട് പഠിക്കു: പ്രിയങ്ക ഗാന്ധി

ബെംഗളൂരു: രാജ്യത്തിന് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാൻ പോലും തയ്യാറുള്ള തന്റെ സഹോദരൻ രാഹുൽ ഗാന്ധിയിൽ നിന്ന് പഠിക്കാൻ ഐ.പി.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊതുജീവിതത്തിൽ വാക്കുകൾ കൊണ്ടുള്ള തിക്ഷേപങ്ങൾ സാധരണമാണ്. ഇതിനെ എങ്ങനെ നേരിടണമെന്നത് മോഡി രാഹുലിനെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക ഉപദേശിച്ചു. ബാഗൽകോട്ട് ജമാക്കണ്ടിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

ഈ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഇന്ദിരാഗാന്ധി, പിതാവ് രാജീവ് ഗാന്ധി, രാജ്യത്തിനായി കഠിനാധ്വാനം ചെയ്ത പിവി നരസിംഹ റാവു, മൻമോഹൻ സിങ് തുടങ്ങിയ പ്രധാന മന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാൽ അധിക്ഷേപിക്കപെട്ടു എന്നാരോപിച്ച് ജനങ്ങൾക്ക് മുന്നിൽ കരയുന്ന ആദ്യത്തെ പ്രധാന മന്ത്രിയാണ് മോദിയെന്നും ജനങ്ങളുട സങ്കടം കേൾക്കുന്നതിന് പകരം സ്വന്തം വ്യഥകൾ അവർക്ക് മേലെ ഇറക്കി വെക്കുകയാണ് മോഡി എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts