ചെന്നൈ: ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്യുന്ന കനത്തമഴയില്‍ നിറഞ്ഞു. ഷട്ടര്‍ തുറന്ന് വെള്ളം അഡയാര്‍ നദിയിലേക്ക് ഒഴുക്കി വിടുകയാണ്. ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്പരപ്പാക്കം തടാകം അതിവേഗമാണ് നിറഞ്ഞത്. #WATCH: Shutters of Chembarambakkam Lake opened to release water into Adyar River, in order to avert flooding. #TamilNadu pic.twitter.com/gztfVJgORN — ANI (@ANI) November 25, 2020 2015ല്‍ ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിന് പിന്നാലെ അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ചെന്നൈ…
Read MoreMonth: November 2020
കോഴിഫാം ബിസിനസ്സിലൂടെ തട്ടിപ്പ്; മലയാളി അറസ്റ്റിൽ
ബെംഗളൂരു: നഞ്ചൻകോട്ടെ കർഷകരെ കോഴിഫാം ബിസിനസ്സിലൂടെ വഞ്ചിച്ചെന്ന കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നെയ്യാറ്റിൻകരയിലെ ഒമേഗ 36 പോൾട്രി ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ഉടമ നെയ്യാറ്റിൻകര സ്വദേശി പ്രമോദി(60)നെ നഞ്ചൻകോട് പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ കമ്പനിയുടെ ബ്രാഞ്ച് നഞ്ചൻകോട്ട് തുറന്ന ശേഷമായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. നഞ്ചൻകോട്ടെ കർഷകർക്ക് ഒമേഗ ബി.വി.380 എന്ന പേരിലുള്ള കോഴിക്കുഞ്ഞുങ്ങളെയും കോഴിഫാം തുടങ്ങാനുള്ള ഷെഡും മറ്റും ഇയാൾ 1.25 ലക്ഷം രൂപയ്ക്ക് നൽകി. ഫാമിൽനിന്നും കോഴിമുട്ടകൾ ഒന്നിന് അഞ്ചുരൂപ നിരക്കിൽ വാങ്ങിക്കൊള്ളുമെന്ന ഉറപ്പിലായിരുന്നു കർഷകരെക്കൊണ്ട് ഫാം തുടങ്ങിച്ചത്.…
Read Moreഐ.എം.എ.നിക്ഷേപക തട്ടിപ്പ് കേസിൽ പണം നഷ്ടപ്പെട്ടവർക്ക്, നിക്ഷേപം തിരികെ ലഭിക്കാൻ ഇന്ന് മുതൽ അപേക്ഷിക്കാം.
ബെംഗളൂരു : ശിവാജി നഗർ ഐ.എം.എ. ജ്വല്ലറിയുമായി ബന്ധപ്പെട്ട് നടന്ന നിക്ഷേപക തട്ടിപ്പിനെ തുടർന്ന് പണം നഷ്ടപ്പെട്ടവർക്ക് അത് തിരിച്ച് ലഭിക്കാൻ ഇന്നു മുതൽ അപേക്ഷിക്കാം. ബെംഗളൂരു വൺ, അടൽജി ജൻ സഞ്ചി കേന്ദ്ര തുടങ്ങിയ കേന്ദ്രങ്ങളിലൂടെയും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. ഡിസംബർ 24 വരെ അപേക്ഷ നൽകാമെന്ന് സ്പെഷൽ ഓഫീസർ ഹർഷ് ഗുപ്ത അറിയിച്ചു. 4000 കോടിയോളം രൂപയുടെ യാണ് ഐ.എം.എ.നിക്ഷേപക തട്ടിപ്പ്. ഇസ്ലാമികരീതിയിൽ അനുവദനീയമായ നിക്ഷേപമാണ് എന്ന് വിശ്വസിപ്പിച്ചാണ് നിരവധി സാധാരണക്കാരിൽ നിന്ന് അടക്കം പണം വാങ്ങുകയും പ്രൊമോട്ടർ ആയ മുഹമ്മദ്…
Read Moreനഗര പരിധിയിൽ ഒരു ദിവസത്തേക്ക് മാംസ ഉൽപാദനവും വിതരണവും നിരോധിച്ചു.
ബെംഗളൂരു : ബി.ബി.എം.പി.പരിധിയിൽ ഇന്ന് ഒരു ദിവസത്തേക്ക് മാംസ ഉൽപാദനവും വിതരണവും നിരോധിച്ചിരിക്കുകയാണന്ന് അധികൃതർ അറിയിച്ചു. സാധു വാസ്വാനി ജയന്തിയോട് അനുബന്ധിച്ചാണ് ഈ തീരുമാനം. ബി.ബി.എം.പി. പരിധിക്ക് പുറത്ത് ഈ നിരോധനം ഉണ്ടായിരിക്കില്ല.
Read Moreകോവിഡ് വാക്സിൻ വിതരണത്തിന് കർണാടക പൂർണ സജ്ജം.
ബെംഗളൂരു : കർണാടകയിൽ കോവിഡ് – 19 കർമ സേനയുടെ ആഭിമുഖ്യത്തിൽ മരുന്ന് സംഭരിക്കുന്നതിനും എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കർണാടക ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകരൻ അറിയിച്ചു. സാർവ്വത്രിക രോഗപ്രതിരോധ പരിപാടിയുടെ മാനദണ്ഡമനുസരിച്ച് 29,451 വാക്സിനേഷൻ സെൻററുകളും കുത്തിവയ്പ്പ് നൽകുന്നതിനായി പരിശീലനം ലഭിച്ച 1,008 പേരും സജ്ജമായിട്ടുണ്ട്. മരുന്നുകൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനമാരംഭിക്കാൻ ആണ് സർക്കാർ പദ്ധതി എന്ന് മന്ത്രി അറിയിച്ചു.
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു.
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് ഡൽഹിയിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. മകൻ ഫൈസൽ ഖാൻ ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്. കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായിരുന്നു. എന്നും നെഹ്റു കുടുംബത്തോട് അടുത്തു നിന്ന് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന അഹമ്മദ് പട്ടേൽ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 3 തവണ ലോകസഭയിലേക്കും 5 തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട പട്ടേൽ എ.ഐ.സി.സി.ട്രഷററാണ്. Saddened by the demise of Ahmed Patel…
Read Moreഇന്ന് 1870 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 1949 പേർ രോഗമുക്തരായി
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1870 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1949 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1949 ആകെ ഡിസ്ചാര്‍ജ് : 840099 ഇന്നത്തെ കേസുകള്‍ : 1870 ആകെ ആക്റ്റീവ് കേസുകള്‍ : 24612 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 11695 ആകെ പോസിറ്റീവ് കേസുകള്‍ : 876425 തീവ്ര പരിചരണ വിഭാഗത്തില്‍ : 418 ഇന്നത്തെ…
Read Moreഅന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ നാലുപേർ നഗരത്തിൽ പിടിയിൽ…. 20 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളും പിടിച്ചു.
ബെംഗളൂരു: രണ്ടു സ്ത്രീകളും രണ്ട് നൈജീരിയൻ പൗരന്മാരും ഉൾപ്പെടുന്ന നാലംഗ സംഘത്തെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണികൾ ആണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന സ്യൂഡോ എഫെഡ്രിൻ എന്ന മാരക മയക്കുമരുന്ന് ഇവരിൽ നിന്നും കണ്ടെടുത്തു. നവംബർ 11നു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മേഖലാ ഡയറക്ടർ അമീദ് ഗാവട്ടിൻ്റെ മാർഗനിർദേശ പ്രകാരം അമൃത ഹളിയിലെ ഒരു കൊറിയർ സ്ഥാപനം റെയ്ഡ് ചെയ്താണ് പാഴ്സൽ പിടിച്ചെടുത്തത്. തുടർന്നു…
Read Moreബൈക്ക് ഓടിക്കുന്നതിനിടെ വീഡിയോ കോള്‍, കലാശിച്ചത് ഭാര്യയുടെ മരണത്തില്‍; മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ് പട്ടാളക്കാരൻ
ബെംഗളൂരു: ബൈക്ക് ഓടിക്കുന്ന സമയത്ത് പട്ടാളക്കാരന്റെ വീഡിയോ കോള്‍ കലാശിച്ചത് ഭാര്യയുടെ മരണത്തില്‍. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബൈക്ക് ഹംപില്‍ തട്ടി ഭാര്യ തെറിച്ച് വീഴുകയായിരുന്നു. 35 കാരിയായ പുഷ്പവതിയാണ് മരിച്ചത്. ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. ശേഖരയ്യ ലക്ഷ്മയ വിഭൂതിയാണ് വാഹനം ഓടിച്ചത്. ഭാര്യയെ അമ്മ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇയാള്‍ കശ്മീരിലാണ് സൈനിക ജോലി ചെയ്യുന്നത്. ലീവ് കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് അപകടം. എന്നാല്‍ അച്ഛനും അമ്മയും വീട്ടിലെത്തുന്നത് എപ്പോഴാണെന്ന് അറിയുന്നതിനായി മക്കള്‍ ഫോണ്‍ വിളിച്ചിരിക്കാനാണ് സാധ്യതെയെന്ന് പുഷ്പവതിയുടെ പിതാവ് പറഞ്ഞു. തിമ്മസാഗര്‍…
Read Moreഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണം പൂര്‍ത്തിയായി. പരീക്ഷണം വിജയമോ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ആരംഭിച്ചു. വാക്‌സിന്‍ വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും. ഇതോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സാധ്യതയേറിയതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണ അതോറിട്ടിയുടെ തീരുമാനം കാത്തിരിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട്. നിര്‍ണായകമായ മൂന്നാംഘട്ട ട്രയല്‍ റിപ്പോര്‍ട്ടും നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാല്‍ ലൈസന്‍സിങ്ങിലേക്കു കടക്കും. നിയന്ത്രണ അതോറിറ്റിയുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ വാക്‌സീന്‍ വിതരണത്തിലേക്കു കടക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഓക്‌സ്ഫഡ് വാക്‌സീന്റെ രാജ്യാന്തര ഉല്‍പാദകരായ അസ്ട്രാസെനക്ക, വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി…
Read More