ബെംഗളൂരു : കലാകാരൻമാർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ചിത്രങ്ങളും ശിൽപ്പങ്ങളും ആസ്വാദകരിലേക്കെത്തിക്കാനും വിറ്റഴിക്കാനും അവസരം നൽകുന്ന ബെംഗളൂരു ചിത്ര സന്തേ ഈ വർഷം ഓൺലൈനിൽ.
മുമ്പ് ചിത്രകലാ പരിഷത്തിൻ്റെ ആസ്ഥാന മന്ദിരത്തിന് സമീപം പാതയോരത്ത് 2 കിലോമീറ്ററോളം ദൂരത്ത് നടന്നിരുന്ന ഈ പരിപാടി കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആണ് ഓൺലൈൻ ആക്കുന്നത്.
ജനുവരി 3 ന് ആണ് പരിപാടി.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 30 ന് ഉള്ളിൽ അപേക്ഷ സമർപ്പിക്കണം. 1500 പേർക്ക് മാത്രമാണ് അവസരം.
റെജിസ്ട്രേഷൻ https://www.karnatakachitrakalaparishath.com/chitra-santhe എന്ന വിലാസത്തിൽ.
http://88t.8a2.myftpupload.com/archives/25656
http://88t.8a2.myftpupload.com/archives/10166
http://88t.8a2.myftpupload.com/archives/8808
http://88t.8a2.myftpupload.com/archives/43121
http://88t.8a2.myftpupload.com/archives/43045
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.