നഗരത്തിൽ ഇന്ന് ഇവിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

power cut

ബെംഗളൂരു: ഫീഡറുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് ചില ഇടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ (10am – 5pm):

Jayadeva feeder9 areas:
KAS Layout
Nanjappa Layout
EWUS Colony
BTM 2nd Stage

Sarakki feeder14&15 areas:
JP Nagar 2nd & 3rd Phases
KSRTC Layout
Mini Forest
Maranahalli
Manjunath Colony

Iskon feeder 8 areas:
DK Sandra village
BBMP office

വൈദ്യുതി തടസ്സപ്പെടുന്ന മറ്റ് സ്ഥലങ്ങൾ:

MSR Nagar, Ramaiah Industrial Estate, A.K.Colony, AGS Layout, ITI Layout, Pipeline Road, Dollars Colony, Seenappa Layout, ISRO Layout, New BEL Road, & RMV Layout and surrounding areas.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us