നഗരത്തിൽ ഇതുവരെ 2.5 ലക്ഷം കടന്ന് ആകെ കോവിഡ് കേസുകൾ; ഇന്ന് സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു

ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇതുവരെ 2.5 ലക്ഷം കടന്ന് ആകെ കോവിഡ് കേസുകൾ.

ഇന്ന് സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 67(100)
  • ആകെ കോവിഡ് മരണം : 9286(9219)
  • ഇന്നത്തെ കേസുകള്‍ : 10145(9886)
  • ആകെ പോസിറ്റീവ് കേസുകള്‍ : 640661(630516)
  • ആകെ ആക്റ്റീവ് കേസുകള്‍ : 115574(112783)
  • ഇന്ന് ഡിസ്ചാര്‍ജ് :7287(8989)
  • ആകെ ഡിസ്ചാര്‍ജ് : 515782(508495)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 847(841)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5260160(5174652)
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4340(3925)
  • ആകെ പോസിറ്റീവ് കേസുകൾ: 250040(245700)
  • ഇന്ന് ഡിസ്ചാര്‍ജ് : 2681(2001)
  • ആകെ ഡിസ്ചാര്‍ജ് : 192043(189362)
  • ആകെ ആക്റ്റീവ് കേസുകള്‍ : 54929(53292)
  • ഇന്ന് മരണം : 22(21)
  • ആകെ മരണം :3067(3045)
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts