ബെംഗളൂരു: നഗരത്തിലെ കെ.ജി.ഹള്ളി,ഡി.ജെ.ഹള്ളി എന്നിവിടങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളില്‍ പ്രതിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. സയീദ് നദീം (28) ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലില്‍ ആണ് മരിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. #WATCH Karnataka: Personnel of Rapid Action Force (RAF) conduct flag-march within DJ Halli and KG Halli police station limits in Bengaluru. Section 144 has been imposed in the area until 6 am on 18th…
Read MoreMonth: August 2020
നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ
ബെംഗളൂരു: നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ. മുൻപ് നഗരത്തിലെ കോവിഡ് കേസുകൾ 1500നും 2500നും ഇടയിലാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇന്നലെ മാത്രം 3495 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45% യുവാക്കൾ ഒരു കാരണവും ഇല്ലാതെ ക്വാറന്റീൻ നിയമങ്ങൾ ലങ്കിക്കുമ്പോൾ 30% പേരും അവശ്യ സാധനങ്ങൾ വാങ്ങാനാണ് പുറത്തിറങ്ങുന്നത് എന്ന് ബി.ബി.എം.പി.യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു. ക്വാറന്റീൻ ലംഘനത്തിൽ ഒട്ടേറെപ്പേർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ്…
Read Moreനിരോധനാജ്ഞ വീണ്ടും നീട്ടി..
ബെംഗളൂരു: നഗരത്തിലെ ഡി.ജെ.ഹള്ളി, കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 18, രാവിലെ 6 മണി വരെ നീട്ടി. Karnataka: The imposition of Section 144 of Code of Criminal Procedure (CrPC) in areas under DJ Halli and KG Halli police station limits extended till 6 am on 18th August. #BengaluruViolence — ANI (@ANI) August…
Read Moreഗ്രീന്‍കാര്‍ഡിനുള്ള ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുമെന്ന് വാഗ്ദാനം
വാഷിങ്ടൺ: രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് ഗ്രീൻ കാർഡ് അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്-1 ബി വിസ അനുവദിക്കുന്നതിന് നിലവിലെ നയങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കമാണ് ഈ പ്രഖ്യാപനത്തിലൂടെ ജോ ബൈഡൻ നടത്തിയത് എന്നാണ് വിലയിരുത്തൽ. 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരാണ് യുഎസിലുള്ളത്. ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ സമൂഹം മുന്നോട്ടു വെച്ച കുടുംബാടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിനും മതപരമായ പ്രവർത്തനങ്ങൾക്കും വിസ ആവശ്യത്തിനും ബൈഡൻ…
Read Moreഇതിഹാസത്തോടൊപ്പം പൊരുതി നേടിയ ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് ദൈവം!
സ്വാതന്ത്ര്യ ദിനത്തിൽ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ധോണിയുടെ ആരാധകര്‍ക്ക് മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്കാകെ നിരാശയുടെ ദിനമായി മാറി. നാടകീയമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിടവാങ്ങല്‍ മത്സരം പോലും ഇതിഹാസ താരത്തിന് നല്‍കാന്‍ കഴിയാത്ത നിസഹായ അവസ്ഥയിലാണ് രാജ്യം. സച്ചിന്‍ യുഗം അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുഗം ആയിരുന്നു. സച്ചിന്‍ ദൈവം ആയിരുന്നെങ്കില്‍ ധോണി ഇതിഹാസം ആയിരുന്നു. “ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ നൽകിയ സംഭാവന ഏറെ വലുതാണ്. താങ്കളോടൊപ്പം ലോകകപ്പ് 2011 നേടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. നിങ്ങൾക്കും കുടുംബത്തിനും…
Read Moreമലയാളി മെയിൽ നേഴ്സിനെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരുഹത ആരോപിച്ച് കുടുംബം.
ബെംഗളൂരു : കൊല്ലം കൊട്ടാരക്കര എടക്കോട് ഐശ്വര്യ ഹൗസിൽ ശശിധരൻ്റെ മകൻ അതുൽ ശശിധര(26)നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സക്ര വേൾഡ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വൈദേഹി ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ശശിധരൻ ആരോപിച്ചു. കോവിഡ് ജോലിയിലുള്ള അതുലിന് അധികൃതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഐ.എൻ.എ കർണാടക പ്രതിനിധികളായ…
Read Moreകേരള ആർ.ടി.സി.ഓണം സ്പെഷൽ സർവ്വീസുകൾ;ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : കേരള ആർടിസി പ്രഖ്യാപിച്ച ഓണം സ്പെഷൽ സർവ്വീസുകളുടെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ 15:30 തിരുവനന്തപുരം (കോഴിക്കോട്) 15:45 കോട്ടയം (സേലം – പാലക്കാട്) 19:32 പത്തനംതിട്ട (സേലം – പാലക്കാട്) 19:00 എറണാകുളം (കുട്ട) 20:00 തൃശ്ശൂർ (സേലം – പാലക്കാട്) 21:00 പാലക്കാട് (സേലം) 09:05 കണ്ണൂർ (വിരാജ്പേട്ട) 23:45 കോഴിക്കോട് സുൽത്താൻ ബത്തേരി) 20:30 കാസർകോട് (മൈസൂരു, മെർക്കാറ, സുള്ള്യ) ബെംഗളൂരുവിലേക്കുള്ള സർവീസുകൾ 15:00 തിരുവനന്തപുരം – ബെംഗളൂരു (കോഴിക്കോട്) 17:30 കോട്ടയം…
Read Moreബെംഗളൂരു നിവാസികൾക്ക് നമ്മ മെട്രോയുടെ കന്നഡ രാജ്യോൽസവ സമ്മാനം !
ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിലുള്ള ഗ്രീൻ ലൈനിലെ അഞ്ജന പുര റീച്ച് ഈ നവംബർ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. 6.4 കിലോമീറ്റർ എലിവേറ്റഡ് പാതയുടെ നിർമ്മാണം പൂർത്തിയായതായി ബി.എം.ആർ.സി.എൽ എംഡി അജയ് സേത്ത് അറിയിച്ചു. ഈ ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങേണ്ടിയിരുന്ന ഈ ലൈൻ കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം കാരണം വൈകുകയായിരുന്നു. 2018ൽ ഈ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യ പദ്ധതി. അഞ്ജന പുര, തലഘട്ട പുര, വജ്രഹളളി, കൊനാനകുണ്ടെ, ദൊഡ്ഡ കല്ല സാന്ദ്ര തുടങ്ങിയ സറ്റേഷനുകൾ…
Read Moreയുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി; പോലീസിനെ കണ്ടതും മൂന്നംഗ സംഘം മുങ്ങി
ബെംഗളൂരു: യുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിൽ പോലീസ് ലോഡ്ജിൽ പൂട്ടിയിട്ട നിലയിൽ യുവതിയെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ടതും മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടു. താൻ വിവാഹാഭ്യർഥന നിരസിച്ച ശിവകുമാർ എന്നയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് യുവതി പൊലീസിന് മൊഴിനൽകി. കോലാറിൽനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി സൃഹൃത്തിനൊപ്പം നടന്നുവരുന്നതിനിടെ ഇന്നോവ കാറിലെത്തിയ മൂന്നംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. യുവതി തുമകൂരുവിലുണ്ടെന്ന് കോലാർപോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുമകൂരു പോലീസുമായി ചേർന്ന് നടത്തിയ പരിശോധയിൽ യുവതിയെ ലോഡ്ജിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തി. പോലീസിനെക്കണ്ടതോടെ കാവൽ നിന്നിരുന്ന മൂന്നംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കുവേണ്ടിയുള്ള…
Read Moreഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 ന് മുകളില്‍;കര്‍ണാടക പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8818 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :114 ആകെ കോവിഡ് മരണം : 3831 ഇന്നത്തെ കേസുകള്‍ : 8818 ആകെ പോസിറ്റീവ് കേസുകള്‍ : 219926 ആകെ ആക്റ്റീവ് കേസുകള്‍ : 81276 ഇന്ന് ഡിസ്ചാര്‍ജ് : 6629 ആകെ ഡിസ്ചാര്‍ജ് : 134811 തീവ്ര…
Read More