ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്‌കോം അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ വൈദ്യുതിയാധാരിത ഉപകരണങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

പവർക്കട്ട് നേരിടുന്ന പ്രദേശങ്ങൾ

കെ.എം.എഫ്., യെലഹങ്ക ന്യൂ ടൗൺ 208, 407, ‘ബി’ സെക്ടർ, സിബി സാന്ദ്ര, അല്ലലസാന്ദ്ര, ശരദ്‌നഗർ, പോപ്പുലർ, അൻറിയ, മാരുതിനഗർ, കോഗിലു, ബി.ബി. റോഡ് യെലഹങ്ക, ബഗലൂർ ക്രോസ്, വെങ്കിടാൽ, നിട്ടെ കോളേജ്, ബി.എസ്.എഫ്., ഐ.എ.എഫ്., അസ്‌ട്രാജനിക, പാലാജിനഹള്ളി, ഇന്റർനാഷണൽ, പി.എ.ഡി.എം.എസ്. സ്കൂൾ, ദ്വാരക നഗർ, പുറവങ്കര, ആർ.എം.സെഡ്. ഗാലേറിയ, എ.എം.എസ്. ലേഔട്ട്, ഡിഫൻസ് ലേഔട്ട്, ജെല്ലി മെഷീൻ സർക്കിൾ, ടീച്ചേഴ്സ് ലേഔട്ട്, രാഘവേന്ദ്ര ലേഔട്ട്, എച്ച്.എം.ടി. ലേഔട്ട്, ബാലാജി ലേഔട്ട്, സ്വാഗത് ലേഔട്ട്, ദുർഗ ലേഔട്ട്, ബി.ഇ.എൽ. ആറാം ബ്ലോക്ക്, എച്ച്.എം.ടി., ബി.എച്ച്.എം.ടി. ലേഔട്ട്, നരസീപുര എച്ച്.എം.ടി. ലേഔട്ട് നാലാം ബ്ലോക്ക്, എച്ച്.എം.ടി. സപ്തഗിരി ബ്ലോക്ക്, എസ്കോർട്ട് ലേഔട്ട്, തിരുമല നഗർ, അക്ഷയ നഗർ, അരവിന്ദ് അപ്പാർട്ട്മെന്റ്, കാവേരി ലേഔട്ട്, ദൊഡ്ഡബെട്ടഹള്ളി, ചിക്കബെട്ടഹള്ളി, ആദിത്യ നഗർ, ആറ്റൂർ ലേഔട്ട്, സന്തോഷ് നഗർ, മുനേശ്വരം ലേഔട്ട്, റാലി ലേഔട്ട്, ഹഗരായനഗർ മെയിൻ റോഡ്, വീരന്നുസാഗരിയ മെയിൻ റോഡ് ലേഔട്ട്, ദിന്നേ മുനേശ്വർ ലേഔട്ട്, മഹാത്മാഗാന്ധി ലേഔട്ട്, എം.എസ്. പാല്യ, ബെസ്റ്റ് കൗണ്ടി 1, 2, 3, വിജയലക്ഷ്മി ലേഔട്ട്, സായ് നഗർ 1, 2, ഹവ്യക്നഗർ എന്നിവിടങ്ങളിലും ഇതിന്റെ പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം ബാധിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts