ബെംഗളൂരു: സംസ്ഥാനത്ത് കോളേജുകൾ തുറക്കാൻ നടപടി തുടങ്ങി.
സെപ്റ്റംബർ 1 മുതൽ കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്‌ളാസുകൾ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ അറിയിച്ചു. ഒക്ടോബറിൽ നേരിട്ടുള്ള ക്‌ളാസുകളും ആരംഭിക്കും.
The academic year for degree colleges will commence from the 1st of September via online classes. Offline classes will begin in October.@CMofKarnataka @KarnatakaVarthe
1/4
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) August 26, 2020
സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ വന്നാൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും. അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും നടത്താനാണ് തീരുമാനം.
We have decided to use the online medium to get the ball rolling on all academic activities from next month as we will need to conduct a few degree exams in September. We are also awaiting detailed guidelines from the center regarding the resumption of offline classes.
2/4
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) August 26, 2020
We work with the sole intent of ensuring a bright future for our students. Once the academic year begins, final year exams will be scheduled for all undergraduate, diploma and engineering students. Backlog exams will also be conducted accordingly.
4/4
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) August 26, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.