ബെംഗളൂരു : ഇന്ന് രാത്രി 9 മണി മുതൽ നഗരത്തിൽ നിരോധനാജ്ഞ നില നിൽക്കും.
തിങ്കളാഴ്ച്ച രാവിലെ 5 മണി വരെയാണ് കർഫ്യൂ നിലനിൽക്കുന്നത്.
അവശ്യ സർവ്വീസുകൾ മാത്രമേ ലഭ്യമാവുകയുള്ളൂ.
അനാവശ്യമായി റോഡിലിറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ബി.എം.പി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.
ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും ടാക്സി ഓട്ടോ സർവ്വീസുകൾ ഉണ്ടായിരിക്കില്ല.
മേൽപ്പാലങ്ങൾ അടച്ചിടും.
Night curfew on till Monday 5 am.
ಬೆಂಗಳೂರಿನಲ್ಲಿ ಇಂದು ರಾತ್ರಿ 9ಗಂಟೆಯಿಂದ ಸೋಮವಾರ ಮುಂಜಾನೆ 5ಗಂಟೆಯ ವರೆಗೆ ಲಾಕ್ ಡೌನ್ ಜಾರಿಯಲ್ಲಿರುತ್ತದೆ. ಸಾರ್ವಜನಿಕರು ಅಗತ್ಯ ಸೇವೆಗಳಿಗೆ ಹೊರತು ಪಡಿಸಿ, ಅನವಶ್ಯಕವಾಗಿ ಓಡಾಡುವವರ ವಿರುದ್ಧ ಕಾನೂನು ಕ್ರಮ ಜರುಗಿಸಲಾಗುವುದು.#BBMP @CMofKarnataka @BBMP_MAYOR @BlrCityPolice @CPBlr
— N. Manjunatha Prasad,IAS (@BBMPCOMM) July 25, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.