ബെംഗളൂരു : കെ.പി.സി.സി നാട്ടിലേക്കു സൌജന്യമായി ബസില്‍ അയച്ച യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിട്ടു എന്ന രീതിയില്‍ വിവിധ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്ത വ്യജമാണെന്ന വിശദീകരണവുമായി ഈ പദ്ധതിയുടെ സംഘാടകനും ശാന്തിനഗര്‍ എം എല്‍ എ യുടെ മകനും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് സോഷ്യല്‍ കമ്മിറ്റിയുടെ മീഡിയ വിഭാഗം തലവനുമായ മുഹമ്മദ് ഹാരിസ് നാലാപ്പാട് പ്രതികരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ഡി.ജി.പി. തസ്തിക സൃഷ്ടിക്കുന്നു; പോലീസ് തലപ്പത്ത് ഇത്തരമൊരു നിയമനം രാജ്യത്ത് ആദ്യമായി
ബെംഗളൂരു : സൈബർ കേസുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം ഡി.ജി.പി.യുടെ... -
മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം; സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം... -
ബെള്ളാരി ഹൈവേ : പാത വികസിപ്പിക്കും: സർവീസ് റോഡുകൾ വരും : പുതിയ പദ്ധതികൾ അറിയാൻ വായിക്കാം
ബംഗളുരു : ബംഗളുരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ ഗതാഗത കുരുക്കും അപകടങ്ങളും...