സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 12 ആയി;ഇന്ന് രോഗം സ്ഥിരീകരിച്ചത് 19 പേര്‍ക്ക്;ആകെ രോഗ ബാധിതരുടെ എണ്ണം 279 ആയി;80 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;187 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം 279 ആയി,ഇന്ന് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 12 പേര്‍ മരിച്ചു,80 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 187  പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 261 : അനന്തപൂരില്‍ നിന്നുള്ള 59 കാരന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 262 : രോഗി 186 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 52…

Read More

നഗരത്തിലെ 38 സ്ഥലങ്ങള്‍ കോവിഡ്”ഹോട്ട്സ് സ്പോട്ടു”കള്‍ ആയി പ്രഖ്യാപിച്ച് ബി.ബി.എം.പി;ഈ പട്ടികയില്‍ നിങ്ങളുടെ സ്ഥലം ഉണ്ടോ?

ബെംഗളൂരു : നഗരത്തിലെ 38 സ്ഥലങ്ങളെ കോവിഡ് ഹോട്ട്സ് സ്പോട്ടുകള്‍ ആയി പ്രഖ്യാപിച്ച് ബി.ബി.എം.പി (ബെംഗളൂരു മഹാ നഗര പാലികെ), ഇതില്‍ 36 സ്ഥലങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,ബാക്കി രണ്ടു സ്ഥലങ്ങള്‍ പട്ടികയില്‍ വരാന്‍ കാരണം അവിടെ ഇതുവരെ 50 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍(കൊരന്റൈന്‍) കഴിയുന്നുണ്ട് അല്ലെങ്കില്‍ കഴിഞ്ഞിട്ടുണ്ട്. As #BBMPFightsCovid19, all that citizens need to know is right here on our dashboard. From bulletins to news, from…

Read More

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്ത്.

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. അതേസമയം കോവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവർത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയർ സർവീസുകളും…

Read More

കൊറോണ പ്രതിരോധം:നീണ്ടു പോകുന്ന ലോക്ക് ഡൗൺ ആശങ്ക ഉയർത്തുന്നുണ്ടോ ?

വിഷു ദിന പ്രഭാതത്തിൽ  രാജ്യത്തിൻറെ മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി.വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ജനങ്ങൾക്ക് എന്ത് സന്ദേശമാണ്  നൽകിയത് ? അത്ഭുതങ്ങൾ ഒന്നും  സംഭവിച്ചില്ല. ലോക്ക് ഡൌൺ മെയ് 3 വരെ വീണ്ടും നീട്ടുന്നു.7 പുതിയ ടാസ്‌കും നൽകി. 1 .സാമൂഹിക അകലം നിർബന്ധമായും പാലിക്കണം 2 .മുതിർന്ന പൗരന്മാർക്ക് കൂടിയ പരിഗണന നല്കണം 3 .ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക 4 .ദരിദ്ര ജന വിഭാഗത്തെ സംരക്ഷിക്കുക 5 .വ്യവസായം/ ബിസിനസ് നടത്തുന്നവർ, അവരുടെ  ജോലിക്കാരെ സംരക്ഷിക്കണം 6 .കോവിഡ്…

Read More
Click Here to Follow Us