കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവം വിവരിച്ച് ബെംഗളൂരുകാരനായ വ്യവസായി.

ബെംഗളൂരു : കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാരീതിയെ പുകഴ്ത്തി ബെംഗളൂരുവിൽ നിന്നുള്ള വ്യവസായിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. അവധി ചെലവഴിക്കാനായി കേരളത്തിലെത്തിയ തനിക്ക് ഒരു സർക്കാർ ആശുപത്രിയിലുണ്ടായ നല്ല അനുഭവമാണ് ബാലാജി വിശ്വനാഥ് എന്ന വ്യവസായി ഫെയ്സ്ബുക്കിലെഴുതിയിരിക്കുന്നത്. ഇൻവെന്റോ റോബോട്ടിക്സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആണ് ബാലാജി വിശ്വനാഥൻബാലാജി വിശ്വനാഥിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ രണ്ടാഴ്ച മുൻപ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്. അവിടത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.ആലപ്പുഴ ബീച്ചിൽ വെച്ച് എന്റെ മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി.…

Read More

കോവിഡ്-19:സർക്കാറുമായി കൈകോർക്കാൻ ഇൻഫോസിസ് ഫൗണ്ടേഷൻ തയ്യാർ.

ബെംഗളൂരു : നഗരത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രി ഒഴിപ്പിച്ചു നൽകിയാൽ കോവിഡ് രോഗികളെ പരിശോധിക്കാനുള്ള പ്രത്യേക സൗകര്യമൊരുക്കാൻ ഇൻഫോസിസ് ഫൗണ്ടേഷൻ സഹായിക്കാമെന്ന് അധ്യക്ഷ സുധാമൂർത്തി മുഖ്യമന്ത്രിക്ക് കത്തെഴുതി. അടിസ്ഥാനസൗകര്യം ഫൗണ്ടേഷൻ ഒരുക്കുമ്പോൾ മെഡിക്കൽ ഉപകരണങ്ങൾ നാരായണ ഹെൽത്ത് ആശുപത്രി നൽകാമെന്ന് ചെയർമാൻ ഡോക്ടർ ദേവി ഷെട്ടി ഉറപ്പു നൽകിയതായും കത്തിലുണ്ട്. മഹാമാരികൾ തടയാൻ സ്വകാര്യ ആശുപത്രികൾ സജ്ജം അല്ലെന്നും ഇതിനാലാണ് പ്രത്യേക ആശുപത്രി ഒരുക്കേണ്ടത് എന്നും സുധാമൂർത്തി വിശദീകരിച്ചു. ഓക്സിജൻ ലൈനുകളും പൈപ്പുകളും 600-700 കിടക്കകളുമുള്ള ഏതെങ്കിലും ആശുപത്രി ഒഴിപ്പിച്ചാൽ ചികിത്സക്കായി പ്രത്യേക സൗകര്യം ഒരുക്കാവുന്നതേ ഉള്ളൂവെന്നും…

Read More

വിദേശത്ത് നിന്ന് ബെംഗളൂരു വഴി നാട്ടിലേക്കു തിരിച്ചവരേയും ബസുകളിലും തീവണ്ടിയാപ്പീസുകളിലും പരിശോധിക്കുന്നു.

ബെംഗളൂരു : കൊ​വി​ഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തൃ​ശൂ​ര്‍ – പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ്ണു​ത്തി​യി​ല്‍ ത​ട​ഞ്ഞ് പാ​തി​രാ​ത്രി​യി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന. ആ​രോ​ഗ്യ​വ​കു​പ്പും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ ഇ​ന്നു രാ​വി​ലെ വ​രെ മ​ണ്ണു​ത്തി​യി​ല്‍ ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്ന് ബം​ഗ​ളു​രു​വി​ല്‍ നി​ന്നും റോ​ഡ് മാ​ര്‍​ഗം വ​രു​ന്ന​വ​രെ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 30 ബ​സു​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ലെ 768 യാ​ത്ര​ക്കാ​രെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ല്‍ ദോ​ഹ​യി​ല്‍ നി​ന്നും ബം​ഗ​ളു​രു​വി​ലെ​ത്തി അ​വി​ടെ നി​ന്നും ബ​സി​ല്‍ വ​ന്നി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

Read More

തെർമ്മൽ സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധന കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടരുന്നു;ജനുവരിയിൽ തുടങ്ങിയ പരിശോധന കൂടുതൽ കർശനമാക്കി.

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന വിദേശ യാത്രികരുടെ ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പുതന്നെ തെർമൽ സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കി. സുരക്ഷാ ജീവനക്കാരാണ് പ്രാഥമികഘട്ടത്തിൽ സ്കാനറുകൾ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കുന്നത്. പനിയും ചുമയും ഉള്ളവരെ തിരിച്ചറിഞ്ഞാൽ ഉടൻ ആരോഗ്യവകുപ്പ് മെഡിക്കൽ ഹെൽപ് ഡെസ്ക് ലേക്ക് നയിക്കും . ഇവിടെ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സംഘങ്ങൾ വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കോവിഡ് ലക്ഷണം ഉള്ളവരെ നഗരത്തിലെ സർക്കാർ  ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വാർഡുകളിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യവുമുണ്ട്. ജനുവരി പകുതിയോടെ തന്നെ…

Read More

മൊബൈൽ ഫോൺ കടയിൽ കവർച്ച;34 ലക്ഷത്തിൻ്റെ നഷ്ടം.

ബെംഗളൂരു: ബസവനഗുഡിയിൽ മൊബൈൽ ഫോൺ വിൽപ്പനശാലയിൽ കയറിയ മോഷ്ടാക്കൾ കവർന്നത് 54 ഐ ഫോണുകൾ. 32 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ട് ദിവസം മുമ്പ് രാത്രിയാണ് ഗാന്ധി ബസാറിലെ ഐ ആസ്ട്ര എന്ന മൊബൈൽ വിൽപന ശാലയിൽ മോഷ്ടാക്കൾ കയറിയത്.

Read More
Click Here to Follow Us