തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ മാറ്റി. രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. എം പി ദിനേശ് ഐഎഎസ്സിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. ശബരിമല സർവീസ് മൂലം താൽക്കാലിക ലാഭമുണ്ടാക്കിയെങ്കിലും കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടില്ല. തൊഴിലാളി യൂണിയനുകളുമായി തച്ചങ്കരി ഒരു കാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഹൈക്കോടതി…
Read MoreDay: 30 January 2019
ഫോട്ടോയെടുത്താല്‍ പാരിതോഷികം: ചലഞ്ചുമായി ഐഫോണ്‍!!
ഐഫോണില്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ആപ്പിളിന്റെ ‘ഷോട്ട് ഓണ്‍ ഐഫോണ്‍’ ചലഞ്ച്. നിശ്ചിത തുകയാണ് പാരിതോഷികമായി ഐഫോണ്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ, സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ആപ്പിളിന്റെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ട് വരെ നടത്തുന്ന ഷോട്ട് ഓണ്‍ ആപ്പിള്‍ ചലഞ്ചില്‍ പത്ത് വിജയികളെയാണ് തിരഞ്ഞെടുക്കുക. എന്നാല്‍, വിജയികള്‍ക്ക് നല്കുന്ന പാരിതോഷികം എത്രയാണെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. ഐഫോണ്‍ ക്യാമറകളുടെ മികവ് പരസ്യം ചെയ്യുന്നതിനായായി പ്രചരണം ചെയ്യുന്ന ഷോട്ട് ഓണ്‍ ഐഫോണ്‍ ചലഞ്ച് ആപ്പിളിന്റെ…
Read Moreഒരു കുടുംബത്തിലെ 10 പേര് ഐ.എസില്‍ ചേര്‍ന്നു; നാല് പേര് കൊല്ലപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ 10 പേര് ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സഹോദരിമാരും ഭര്ത്താക്കന്മാരും അവരുടെ മക്കളും അടങ്ങുന്ന പത്തോളം പേരാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത് ഇവരില്‍ നാല് പേര് കൊല്ലപ്പെട്ടുതായാണ് പുതിയ റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങിയ 10 പേരാണ് ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ ടി.വി ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്വാന്, സല്മാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച്…
Read Moreബെംഗളൂരു നഗരവികസനത്തിന് സർക്കാർ 50,000 കോടി വകയിരുത്തും!!
ബെംഗളൂരു: നഗരവികസനത്തിന് സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. നഗരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ലക്ഷ്യമിട്ട് റോഡ് നവീകരണം, കുടിവെള്ളവിതരണ പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രഥമപരിഗണന നൽകുക. 50,000 കോടി രൂപയെങ്കിലും ഇതിനായി കണ്ടെത്തേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. മെട്രോ കാര്യക്ഷമാണെങ്കിലും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റു സംവിധാനങ്ങൾ കണ്ടെത്തേണ്ടിവരും. നഗരത്തിൽ മേൽപ്പാതകൾ നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതിനാൽ ഇവയിൽനിന്ന് പിന്മാറേണ്ട സ്ഥിതിയാണുള്ളത്. വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതാണ് നഗരത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധികളിലൊന്ന്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നതോടെ പല അന്തരാഷ്ട്ര കമ്പനികളും…
Read More“ഒരു മുസ്ലിം സ്ത്രീയ്ക്കു പിന്നാലെ ഒളിച്ചോടി എന്നതിനപ്പുറം ദിനേശിന്റെ സംഭാവന എന്താണ് ?” കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെ;കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാഗ്വാദം തുടരുന്നു..
ബെംഗളൂരു : “ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ അവരുടെ കൈവെട്ടണം” എന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരി കൊളുത്തിയത്,ഇതിന് മറുപടിയായി കെ പി സി സി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ട്വിറ്റെറില്‍ പ്രതികരിക്കു കയായിരുന്നു. “എം പി എന്നാ നിലക്കും മന്ത്രി എന്നാ നിലക്കും അനന്ത് കുമാര്‍ ഹെഗ് ഡെ ഇതുവരെ കര്‍ണാടകക്ക് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത് ” എന്നാണ് ഗുണ്ടു റാവു ചോദിച്ചത്,അതിനു മറുപടിയായി നേഷിന്റെ സംഭാവന എന്താണെന്ന് ഹെഗ്ഡെ തിരിച്ചടിച്ചു. ഒരു മുസ്ലിം സ്ത്രീയ്ക്കു പിന്നാലെ ഒളിച്ചോടി…
Read Moreകുമാരസ്വാമിക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി കോൺഗ്രസ് എംഎൽഎ
ബെംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി കോൺഗ്രസ് എംഎൽഎ എസ്.ടി സോമശേഖർ. മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്ക് ഒരവസരം കൂടി നൽകേണ്ടതായിരുന്നുവെന്ന സോമശേഖറിന്റെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കുമാരസ്വാമി കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയിരുന്നു. പ്രശ്നം തീർക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് സോമശേഖറിന് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണു മാപ്പുപറച്ചിൽ. കുമാരസ്വാമി കുടുംബാധിപത്യം പിന്തുടരുന്നു എന്ന പരാമർശത്തിൽ മുഖ്യമന്ത്രിയെയോ ജനതാദൾ (എസ്) നേതാക്കളെയോ നോവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചില വാസ്തവങ്ങൾ മാത്രമാണു പറഞ്ഞതെന്നുമാണു വിശദീകരണം.
Read Moreമണിരത്നത്തിന്റെ പുതിയ മള്‍ട്ടിസ്റ്റാര്‍ പടത്തിൽ ദുല്‍ഖറും വിക്രമും വിജയ് സേതുപതിയും ഒന്നിക്കുന്നു!
ചെക്ക ചിവന്ത വാനത്തിനു ശേഷം വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തന്നെയാകും മണിരത്നം സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വമ്പന്‍ താരനിരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ എത്തുന്നതെന്നും അറിയുന്നു. മണിരത്നം എന്ന സംവിധായകന് കഴിഞ്ഞ വര്‍ഷം ഹിറ്റായ ചെക്ക ചിവന്ത വാനത്തിലൂടെ വമ്പന്‍ തിരിച്ചുവരവായിരുന്നു മണിരത്നം തമിഴില്‍ നടത്തിയിരുന്നത്. ഒടുവില്‍ റിലീസ് ചെയ്ത ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിട്ട് എത്തിയ സിനിമയെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. സംവിധായകന് മണിരത്നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. പുതിയ കാലത്തിനനുസരിച്ചുളള…
Read Moreപരാതി പറയാനെത്തിയ അമ്മയ്ക്കും മകള്‍ക്കും പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
ബെംഗളൂരു: പരാതിപറയാനെത്തിയ സ്ത്രീയെയും മകളെയും എഎസ്ഐയും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ബെംഗളരൂവിലെ കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലാണ് സംഭവം. അന്വേഷണവിധേയമായി ഇരുവരെയും സസ്പെന്‍ഡ് ചെയ്തു. കുടുംബവഴക്കുമായി ബന്ധപ്പെട്ടുള്ള പരാതി നല്‍കാനാണ് സരസ്വതിയും മകള്‍ രാകേശ്വരിയും കുമാരസ്വാമി ലേ ഔട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതിയറിയിച്ചതോടെ എഎസ്ഐ രേണുകയ്യയും മറ്റൊരു സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയും സ്റ്റേഷന് പുറത്തേയ്ക്ക് കഴുത്തില്‍ പിടിച്ച് തള്ളുകയുമായിരുന്നു. ഇതിനുശേഷം സ്റ്റേഷനു പുറത്തെത്തിയ രേണുകയ്യ സരസ്വതിയെ വീണ്ടും കയ്യേറ്റം ചെയ്തു. പൊലീസ് സ്റ്റേഷനുള്ളിലുണ്ടായിരുന്നൊരാളാണ് സംഭവത്തിന്റെ ദശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ…
Read Moreആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി തീവണ്ടി ഓടിയത് 3 മണിക്കൂർ;110 കിലോമീറ്റർ അകലെയുള്ള മൃതദേഹം കണ്ടെത്തി സംസ്കരിച്ചു.
ബെംഗളൂരു : എഞ്ചിനിൽ നിന്ന് വ്യത്യാസമുള്ള ശബ്ദം കേട്ടപ്പോൾ ലോകോ പൈലറ്റ് സാങ്കേതിക വിദഗ്ദ രോട് അതൊന്നു പരിശോധിക്കാൻ ആവശ്യപ്പെട്ടു.ചിക്കമംഗളൂരിന് അടുത്തുള്ള ബിരൂർ സ്റ്റേഷനിലുളള റെയിൽവേ ടെക്നീഷ്യൻമാർ ഒന്ന് ഞെട്ടി. ഒരു യുവാവിന്റെ തല എഞ്ചിന്റെ താഴ്ഭാഗത്ത് ഉടക്കി നിൽക്കുന്നു. ഫോട്ടോ എടുത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് അയച്ചു. റാണി ബെന്നൂർ സ്റ്റേഷന് സമീപം തലയില്ലാത്ത മൃതശരീരം ലഭിച്ചതായി റിപ്പോർട്ട് ലഭിച്ചു, രണ്ട് സ്റ്റേഷനുകൾക്കിടയിൽ ചിത്രങ്ങൾ പങ്കുവച്ചതിൽ നിന്നും മരിച്ച വ്യക്തിയെ തിരിച്ചറിയാനായി. മണിക്കൂറുകൾക്ക് ശേഷം യുവാവിന്റെ ബന്ധുക്കൾ റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങുകയും…
Read More