ബെംഗളുരു: ഈമാസം 17 ന് അകം അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അല്ലാത്തപക്ഷം സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റി്സ് ഉത്തരവിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.