ബെംഗളൂരു: മലയാളകവിതകളുടെ ആലാപനവും അവതരണവും ഉൾപ്പെടുത്തി,സർഗധാര സാംസ്കാരികസമിതി ഡിസംബർ 16 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ജലഹള്ളി ആലാപ് ഹാളിൽ വച്ച്, “കാവ്യധാര” എന്ന കവിതാലാപന പരിപാടി നടത്തുന്നു.മലയാളത്തിലെ പ്രശസ്തകവിതകളും, സ്വന്തം കവിതകളും അവതരിപ്പിക്കുന്നു.9964352148,9964947929
സർഗ്ഗധാരയുടെ “കാവ്യധാര” 16ന് ജാലഹള്ളിയിൽ.
