ബെംഗളുരു: സുവർണ്ണ വിധാൻ സൗധയിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ രാവിലെ 9 മണിക്ക് കരിമ്പ് കർഷകർ പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി.
സർക്കാർ പറഞ്ഞ പ്രകാരം കുടിശിക തരാമെന്നത് ഇനിയും നടപ്പിലാകാത്ത സാഹചര്യത്തിാണ് പ്രതിഷേധത്തിന് കരിമ്പ് കർഷകർ ഇറങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.