പകല്‍ മാന്യനായ പാവം പൂക്കച്ചവടക്കാരന്‍;രാത്രിയായാല്‍ മട്ടുമാറും…

ബെംഗളൂരു: പകൽ നരങ്ങളിൽ ഉന്തുവണ്ടിയിൽ പൂക്കച്ചവടവും രാത്രിയിൽ മോഷണവും പതിവാക്കിയ യുവാവ് പിടിയിൽ. ഹൊസൂർ സ്വദേശി സുധാകർ (32) ആണ് ഇലക്ട്രോണിക് സിറ്റി പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച 49 ലാപ്ടോപ്പുകൾ കണ്ടെടുത്തു.

രാവിലെ മഡിവാള മാർക്കറ്റിൽ നിന്ന് പൂക്കളുമായി ഉന്തുവണ്ടിയിലാണ് ഇയാൾ ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി ഭാഗങ്ങളിൽ കച്ചവടം നടത്തിയിരുന്നത്.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് രാത്രി കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അപാർട്മെന്റിൽ നടത്തിയ കവർച്ചയിൽ സിസിടിവിയിൽ ഇയാളുടെ മുഖം പതിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts