ബെംഗളുരു: 7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരകൃത്യം നടത്തിയത്.
ബെംഗാൾ സ്വദേശികളായ മൊണ്ടാൽ(27), ബിദ്വത് (27) എന്നിവർക്കാണ് സിറ്റി സിവിൽ കോടതി ജീവപര്യന്തം നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.