അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ 17,18 തീയതികളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 10.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

സൗത്ത് സിറ്റി, ജയദേവ സബ് സ്റ്റേഷനുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക.

17-ന് നഞ്ചുണ്ഡേശ്വര ലേഔട്ട്, കെ.ഇ.ബി. ലേഔട്ട്, ജെ.പി. നഗർ, ഗുരപ്പന പാളയ, ബി.ടി.എം. ലേഔട്ട്, ഇ.ഡബ്ല്യു.എസ്. കോളനി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

18-ന് ബി.ടി.എം. ലേഔട്ട്,  മൈക്കോ ലേഔട്ട് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts