ബെംഗളൂരു: സർക്കാരിന്റെ ചെലവുചുരുക്കൽ നയത്തിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾക്ക് പകരം സർക്കാർ ഉദ്യോഗസ്ഥർക്ക് വെബ്ടാക്സികൾ ഏർപ്പെടുത്തുന്നത് പരിഗണനയിൽ. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം കർണാടക ചീഫ് സെക്രട്ടറി എം.ടി വിജയഭാസ്കർ ഗതാഗതവകുപ്പിന് സമർപ്പിച്ചു.നിലവിൽ 5000 സ്വകാര്യ വാഹനങ്ങളാണ് വിവിധ വകുപ്പുകൾക്കായി വാടക അടിസ്ഥാനത്തിൽ ഓടുന്നത്. പ്രതിവർഷം ഏകദേശം 100 കോടിരൂപ വാടക ഇനത്തിൽ സർക്കാരിന് ചെലവ് വരുന്നുണ്ട്. 25,000 രൂപ വരെ ഓരോ വാഹനത്തിനു മാത്രമായി പ്രതിമാസം ചെലവ് വരുന്നുണ്ട്. ഓല, ഊബർ തുടങ്ങിയ വെബ് ടാക്സികളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ബിൽ സഹിതം സമർപ്പിച്ചാൽ തുക തിരിച്ചുനൽകും.സർക്കാർ…
Read MoreMonth: September 2018
സ്വത്ത് നല്‍കിയില്ല,മകന്‍ അച്ഛന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.
ബെംഗളൂരു : സ്വത്ത് തർക്കത്തെ തുടർന്നു പിതാവിന്റെ കണ്ണുകൾ മകൻ ചൂഴ്ന്നെടുത്തു. ബനശങ്കരി ശാകംബരി നഗർ നിവാസിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ പരമേശിനെയാണ് (66) ആക്രമിച്ചത്. ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട് മകനും ബിസിനസുകാരനുമായ ചേതനെ(42) പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മക്കളിൽ മൂത്തവനായ ചേതൻ, സ്വത്ത് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതെ തുടർന്ന് രണ്ടു ദിവസം മുന്‍പ് രാവിലെ ചേതന്റെ വീട്ടിലെത്തിയ പരമേശ്,തന്നോട് ഇത്തരം സമ്മർദങ്ങളൊന്നും വേണ്ടെന്നു പറഞ്ഞു. അൽപ സമയത്തിനകം വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിന്നിലൂടെ…
Read More