അപകടം മുന്നില്‍ കണ്ട് തനിയെ ബ്രേക്ക് പിടിക്കുന്ന സാങ്കേതിക വിദ്യ (എഐ) യുമായി ഇന്ത്യ. സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ പുറത്തിറക്കിയാണ് ഇന്ത്യ വമ്പന്‍രാജ്യങ്ങളോട് കിടപിടിക്കുന്നത്. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗം കുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണ് ഇതിന്‍റെ സാങ്കേതികനാമം. 2022 നകം പരിഷ്‌കാരം നടപ്പാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം വികസിത രാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയിലും…
Read MoreMonth: September 2018
വരുന്നു മൈസൂരുവില്‍ പുതിയ റെയില്‍വേ ടെര്‍മിനല്‍.
മൈസൂരു: നഗരത്തിൽനിന്ന് പത്ത് കി.മീറ്റർ അകലെ നാഗനഹള്ളിയിൽ പുതിയ റെയിൽവേ ടെർമിനൽ വരുന്നു. ഇതിനായുള്ള പദ്ധതി രൂപരേഖ ഒരുമാസത്തിനകം പൂർത്തിയാകും. 789 കോടി ചെലവുവരുന്ന റെയിൽവേ ടെർമിനലിന് ബജറ്റിൽ അനുമതി ലഭിച്ചിരുന്നു. മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വികസനത്തിന് സാധ്യതയില്ലാത്തതിനാലാണ് പുതിയ ടെർമിനൽ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്. ഡിവിഷണൽ ജനറൽ മാനേജരുടെ ഓഫീസിൽ എം.പി.മാരായ ധ്രുവനാരായണൻ, പ്രതാപ്‌സിംഹ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ടെർമിനലിന്റെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പുണ്ടായത്. ആറ് പ്ലാറ്റ്ഫോമുകളുള്ള ടെർമിനലിന് 400 ഏക്കർ സ്ഥലമാണ് ആവശ്യമായി വരുന്നത്. മൂന്നുവർഷംകൊണ്ട് ടെർമിനൽ പൂർണതോതിൽ…
Read Moreമുഖമില്ല, എന്നിട്ടും അവള്‍ അവനൊപ്പം: ഇതാണ് പ്രണയം!
ചെറിയ ചെറിയ പിണക്കങ്ങള്‍ക്കും പരിഭവങ്ങളും വലിയ വഴക്കുകളാകുമ്പോള്‍ പ്രണയം നഷ്ടപ്പെടുത്തുന്നവരാണ് പലരും. പരസ്പരമുള്ള ഒത്തുതീര്‍പ്പിനോ സഹകരണത്തിനോ മുതിരാതെ ബന്ധം ഉപേക്ഷിക്കുന്ന പ്രണയിതാക്കളും ദമ്പതികളും തലകുനിക്കും തായ്‌ലാന്‍ഡില്‍ നിന്നുള്ള ഈ പ്രണയജോഡികളുടെ കഥ കേട്ടാല്‍. കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും കാമുകനെ കൈവിടാതെ ഒപ്പം നില്‍ക്കുകയാണ് ഒരു പെണ്‍കുട്ടി. പൂ ചോക്കാച്ചി ക്വയുടെയും അറ്റാറ്റിയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിനും ആ പ്രണയത്തിന് വലിയ പങ്കുണ്ട്. പ്രണയത്തിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ ഒരു പ്രദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ സോഷ്യല്‍…
Read Moreകെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്. സംഘടനകളുമായി കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു.
Read Moreഒരുമയില്ലാതെ ഇനിയും നാം എത്ര കാലം ?
ക്ഷമിക്കണം … ചില സത്യങ്ങൾ ചിലരുടെ മുഖം മൂടികൾ വലിച്ചുകീറപ്പെടുന്നതാണെങ്കിലുംപറയാതിരിക്കുന്നത് ബാംഗ്ലൂർ മലയാളി സമൂഹത്തോട് ചെയ്യുന്ന അപരാധമാവും. എനിക്കെതിരെ കല്ലുകൾ വന്നേക്കാം . കല്ലിനുള്ള സൗരഭ്യം പോലും നഷ്ടപെട്ട ചില മലയാളി നേതൃത്വങ്ങൾ ബാംഗ്ലൂരിൽ ഷഷ്ടിപൂർത്തിയിലേക്കു കാലെടുത്തു വെക്കുമ്പോഴും തങ്ങളിലാരാണ് കേമൻ എന്ന മത്സരം പൊടിപൊടിക്കുകയാണ്. അഥവാ…, ഞാൻ തീരുമാനിക്കുന്നിടത്തു എല്ലാം നടന്നാൽ മതി എന്ന മനോഭാവം ഈ പ്രളയ ദുരന്ത നാളുകളിലും അലമാരയിൽ പൂട്ടിവെക്കാൻ മനസ്സ് അനുവദിക്കാത്ത ഏതൊരു സംഘടനാ നേതാവും പടിയിറങ്ങിപ്പോകണം എന്ന് ചങ്ങുറപ്പോടെ പറയാൻ ബാംഗ്ലൂർ മലയാളികൾ ഇനിയെങ്കിലും തയ്യാറാവണം. പറഞ്ഞു വരുന്നത് സംവത്സരങ്ങളായി…
Read Moreനവകേരള നിർമ്മിതിക്ക് ബെംഗളൂരു മലയാളികളുടെ കൂട്ടായ്മ.
ബെംഗളൂരു: പ്രളയാനന്തര നവകേരള നിർമ്മാണത്തിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ബെംഗളൂരു മലയാളികൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചർച്ച ചെയ്യാനും കൂട്ടായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും നോർക്ക റൂട്ട്സിന്റെയും ,കർണ്ണാടകത്തിലെ ലോക കേരളസഭ അംഗങ്ങളുടേയും, ബെംഗളൂൂരുവിലെ കലാസാംസ്കാരിക സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 16-ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഇന്ദിരാനഗർ ഇ .സി .എ ഹാളിലാണ് യോഗം. നോർക്ക റൂട്ട്സ് /ലോക കേരളസഭ വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്കാ…
Read Moreകവര്‍ച്ചാ ശ്രമം ചെറുത്തു,യുവാവിന്റെ കൈപ്പത്തി വെട്ടിയെടുത്ത് മോഷണ സംഘം സ്ഥലം വിട്ടു.
ബെംഗളൂരു :കവര്‍ച്ചാ ശ്രമം എതിര്‍ത്ത യുവാവിന്റെ വെട്ടിമാറ്റിയ കൈപത്തിയുമായി കവര്‍ച്ച സംഘം സ്ഥലം വിട്ടു.ചിത്ര ദുര്‍ഗ സ്വദേശിയും അനെക്കല്‍ നിവാസിയുമായ രവീഷിനാണ് ഈ ദുര്യോഗം നേരിടേണ്ടി വന്നത്.സുഹൃത്തായ വനിതാ കോന്‍സ്ടബിളുമൊത്ത് ബന്നാര്‍ ഘട്ട സുവര്‍ണ മുഖി ക്ഷേത്ര ദര്‍ശനത്തിന് പോയതായിരുന്നു. ദാഹം തോന്നിയപ്പോള്‍ അടുത്തുള്ള കടയില്‍ കയറി.അവിടെ ഉണ്ടായിരുന്നവര്‍ ഭീഷണി പ്പെടുത്തി പണവും മൊബൈലും ആവശ്യപ്പെട്ടു,എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് മുറിപ്പെടുത്തി പണവും പഴ്സുമായി പോകാന്‍ ശ്രമിച്ചു,ശബ്ദം കേട്ടെത്തിയ സുഹൃത്തിനൊപ്പം അക്രമികളെ പിന്തുടര്‍ന്നു രവീഷ്. തിരിച്ചെത്തിയ അക്രമികള്‍ രവീഷിന്റെ കൈപത്തി മുറിച്ചെടുത്ത് അതുമായി കടന്നു കളഞ്ഞു.യുവാവിനെ…
Read Moreമരണാന്തര ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങവേ അവരെയും മരണം വിളിച്ചു.
ബെംഗളൂരു : മാറത്തഹള്ളിയിൽ ബസ് കാറിലിടിച്ചു മരിച്ചവരുടെ എണ്ണം നാലായി, മൂന്നു കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലു കൊല്ലം സ്വദേശികൾ ആണ് മരിച്ചത്. ഒരാൾക്കു പരുക്കേറ്റു. ചവറ കുളങ്ങരഭാഗം കുട്ടൻതറ (അപ്പക്കടയിൽ) മേഴ്സി ജോസഫ് മോറിസ് (48), മകൻ ലെവിൻ (22), മേഴ്സിയുടെ ഭർത്താവ് ജോസഫിന്റെ സഹോദരി എൽസമ്മ (54), സഹോദരൻ മുംബൈയിൽ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്കു പരുക്കേറ്റു.ഇന്നലെ വൈകിട്ടു നാലിനു മാറത്തഹള്ളി ഔട്ടർറിങ് റോഡിൽ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം. ജോസഫിന്റെ സഹോദരൻ ബേബിയുടെ…
Read Moreകേരളസമാജം ഈസ്റ്റ് സോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു.
ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു .കല്യാൺ നഗർ റിങ് റോഡ് റോയൽ കൊണ്കോഡ് സ്കൂളിനടുത്തുള്ള സി. എസ്. ആർ കോംപ്ലക്‌സിലാണ് ഓഫീസ്, പി. സി മോഹൻ എം.പി ഉത്ഘാടനം ചെയ്തു, ഈസ്റ്റ് സോണ് ചെയർമാൻ പി.ടി വിക്റ്റർ അധ്യക്ഷത വഹിച്ചു, കേരള സമാജം പ്രസിഡന്റ് സി. പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി രജികുമാർ, കൗൺസിലർ രാധമ്മ വെങ്കിടേഷ്, സജി പുലിക്കോട്ടിൽ, എം.ജി രജി, ജി. ബിനു, പി.കെ, രഘു, ടി.ടി രഘു, ജയപ്രകാശ് എന്നിവർ സംസാരിച്ചു, കേരള സമാജം…
Read Moreചാര്‍മി-സച്ചിന്‍ റൊമാന്‍സ്: ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ശ്രീറെഡിക്കെതിരേ കലിതുള്ളി മലയാളികൾ.
ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച തെലുങ്ക് താരം ശ്രീറെഡ്ഡിയെ പൊങ്കാലയിട്ട് മലയാളികള്‍. തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടിയാണ് ശ്രീറെഡ്ഡി. ക്രിക്കറ്റ് താരം സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ചേര്‍ത്ത് ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയായിരിക്കുന്നത്. സച്ചിനെയും ചാര്‍മിയെയും ചേര്‍ത്ത് പുതിയ വിവാദം സൃഷ്ടിക്കാന്‍ ഒരുങ്ങി പുറപ്പെട്ട താരത്തിന് ചുട്ട മറുപടിയുമായി ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് മലയാളികളാണ്. ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല എന്നത് തന്നെയാണ് ഇതിന്‍റെ കാരണം. നടിയുടെ പോസ്റ്റിന് താഴെയുള്ള കമന്‍റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്.…
Read More