ന്യൂഡല്‍ഹി :സാനിട്ടറി നാപ്പ്കിനുകളുടെ നികുതിയില്‍ നിന്നും ഒഴിവാക്കി ജി എസ് ടി കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി ..നേരത്തെ 12 ശതമാനം ജി എസ് ടി ചുമത്തുന്ന പട്ടികയില്‍ ആയിരുന്നു നാപ്പ്കിനുകള്‍ ….മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ ഗാന്തിവാര്‍ ആണ് കൌണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഇതേ കുറിച്ച് വിശദീകരിച്ചത് .. അതെ സമയം നികുതിയെര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രാലയം നല്‍കിയ വിശദീകരണം ജി എസ് ടി ക്ക് മുന്‍പും ശേഷവും ഒരേ നികുതി നിരക്ക് തന്നെയെന്നായിരുന്നു ….ജി എസ്…
Read MoreMonth: July 2018
വിസ സമയം കഴിഞ്ഞും ഇന്ത്യയില്‍ തങ്ങിയ 108 നൈജീരിയ, ആഫ്രിക്ക സ്വദേശികള്‍ നഗരത്തില്‍ പിടിയിലായി ….റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത് ഇന്നലെ പുലര്‍ച്ചെ വൈറ്റ് ഫീല്‍ഡ് പരിധിയില്‍ ..
ബെംഗലൂരു : വിസ നിയമം ലഘിച്ചു അനധികൃതമായി രാജ്യത്തു തങ്ങിയ വിദേശി പൌരന്മാര്‍ നഗരത്തില്‍ പിടിയിലായി ….സ്റ്റുഡന്‍ന്റ് വിസയില്‍ ഇന്ത്യയിലെത്തി തുടര്‍ന്ന് ബംഗലൂരുവില്‍ താമസമാക്കിയ നൈജീരിയന്‍ ,ആഫ്രിക്കന്‍ സ്വദേശികളെയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് ..ഫോറിനേഴ്സ് റീജണല്‍ രെജിസ്ട്രേഷന്‍ ഓഫീസ് (FRRO), ബെംഗലൂരു പോലീസിനു രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത് .. നഗരത്തില്‍ വിദേശികള്‍ വാടകയ്ക്ക് നല്‍കിയ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലീസ് അന്വേഷണത്തിനു തുടക്കമിട്ടത് …ആദ്യ പടിയെന്നോണം ഇവരുടെ പാസ്പോര്‍ട്ട് ,വിസ കോപ്പി എന്നിവ അടുത്തുള്ള…
Read More‘ആ മണിനാദം മറക്കുമോ ..?’ വിനയന്‍ ചിത്രം ചാലക്കുടി ചങ്ങതിയിലെ റീമിക്സ് ഗാനം യൂട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമത് …!
മലയാളിയുടെ മനസ്സില്‍ എക്കാലവും മായാത്ത നിറഞ്ഞ ചിരിയുടെ തമ്പുരാന്‍ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ‘ ഏറ്റവും പുതിയ റീ മിക്സ് ഗാനം പുറത്തിറങ്ങി ….പുതുമുഖം രാജാമണി ആണ് ചിത്രത്തില്‍ മണിയുടെ വേഷത്തില്‍ എത്തുന്നത് ….അഞ്ഞൂറിലേറെ ഓട്ടോറിക്ഷ തൊഴിലാളികളടക്കം അണിനിരക്കുന്ന ചിത്രത്തിലെ ഗാനം മണിയുടെ തന്നെ ശബ്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് ..ഹണി റോസ് ,ധര്‍മ്മജന്‍,കോട്ടയം നസീര്‍ ,കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു …. ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്ട്ടന്‍…
Read Moreസ്വാമി ലക്ഷ്മീവരതീർഥയുടെ ദുരൂഹമരണവുമായി ഉഡുപ്പി അഷ്ടമഠങ്ങളിലെ മറ്റുള്ളവയ്ക്കു ബന്ധമില്ലെന്നു മുതിർന്ന സ്വാമിയും പേജാവർ മഠാധിപതിയുമായ സ്വാമി വിശ്വേശ തീർഥ;മദ്യപാനവും സ്ത്രീസംസർഗവും അടക്കം സന്യാസിക്കു നിരക്കാത്ത ഒട്ടേറെ സ്വഭാവദൂഷ്യങ്ങൾ ഉണ്ടായിരുന്നു:
ഉഡുപ്പി : സ്വാമി ലക്ഷ്മീവരതീർഥയുടെ ദുരൂഹമരണവുമായി ഉഡുപ്പി അഷ്ടമഠങ്ങളിലെ മറ്റുള്ളവയ്ക്കു ബന്ധമില്ലെന്നു മുതിർന്ന സ്വാമിയും പേജാവർ മഠാധിപതിയുമായ സ്വാമി വിശ്വേശ തീർഥ. വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതു ഷിരൂർ മഠത്തിനകത്തോ ലക്ഷ്മീവരതീർഥയുമായി അടുപ്പമുള്ളവരോ വഴി ആകാനാണു സാധ്യത. മദ്യപാനവും സ്ത്രീസംസർഗവും അടക്കം സന്യാസിക്കു നിരക്കാത്ത ഒട്ടേറെ സ്വഭാവദൂഷ്യങ്ങൾ ലക്ഷ്മീവരതീർഥയ്ക്കുണ്ടായിരുന്നു. മരണത്തിനു പിന്നിൽ മറ്റു മഠങ്ങൾക്കു ബന്ധമില്ല. ഏറെ നാളായി മറ്റു മഠങ്ങളുമായി ഇദ്ദേഹം ബന്ധം പുലർത്തിയിരുന്നില്ല. ഷിരൂർ മഠത്തിലെ മൂലദേവതയുടെ വിഗ്രഹം അദ്ദേഹം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ…
Read Moreഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയെന്ന്‍ സാമ്‌ന
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാമ്‌ന. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ഒടുവില്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെയാണ് ശിവസേന മുഖപത്രമായ സാമ്‌ന പിന്തുണച്ചത്. അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയാണെന്നാണ് സാമ്‌ന ചൂണ്ടിക്കാട്ടുന്നത്. ബെഞ്ചില്‍ നിന്നും ഇറങ്ങി വന്ന് പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വലിയ വാര്‍ത്ത നല്‍കിയാണ് സാമ്‌ന രാഹുലിന്‍റെ ലോക്‌സഭയിലെ പ്രകടനത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് കോണ്‍ഗ്രസിനേയും രാഹുലിനേയും പിന്തുണച്ച്…
Read Moreപാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
പാലക്കാട്: പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ചു. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തുക അനുവദിച്ച കാര്യം തന്‍റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. The approvals in line with PM @narendramodi Govt’s vision of #TransformingEducation research infrastructure include, @IITBhilai (Rs 983.95 cr), @iitdharwad (RS 1062.83 cr), @IITJammu (Rs 1085.04 cr), @iit_tirupati (Rs 976.89 cr), @iitpalakkad (Rs 1217.40 cr) #HEFA… — Prakash Javadekar (Modi Ka…
Read Moreവിവാദ സ്വാമി ലക്ഷ്മീവരതീർഥ ദുരൂഹമരണത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്;ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ ഷിരൂർ മഠത്തിലും ഷിരൂരിലെ മൂലസ്ഥാനത്തും കാവൽ ശക്തമാക്കി പൊലീസ്;
ഉഡുപ്പി: ഷിരൂർ മഠാധിപതി സ്വാമി ലക്ഷ്മീവരതീർഥ ദുരൂഹ സാഹചര്യത്തിൽ വിഷം ഉള്ളിൽ ചെന്നു മരിച്ചതിനെത്തുടർന്ന് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ ഷിരൂർ മഠത്തിലും ഷിരൂരിലെ മൂലസ്ഥാനത്തും പൊലീസ് കാവൽ ശക്തമാക്കി. പൊലീസ് അന്വേഷണം പൂർത്തിയാകും വരെ മഠങ്ങളിൽ ആളുകൾ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ഐജി അരുൺ ചക്രവർത്തി, ജില്ലാ പൊലീസ് മേധാവി ലക്ഷ്മൺ നിമ്പർഗി എന്നിവർ ഷിരൂരിലെ മഠത്തിലെത്തി അന്വേഷണം നടത്തി. മഠത്തിലെ അടുക്കള സാമഗ്രികളും മറ്റും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താനുള്ള നടപടികളും തുടങ്ങി. മഠത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഭക്ഷണത്തിലൂടെ വിഷം…
Read Moreന്യൂഡൽഹി–ബെംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിൻ ചന്നസന്ദ്രക്ക് സമീപം പാളം തെറ്റി.
ബെംഗളൂരു: ന്യൂഡൽഹി–ബെംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിൻ (12628) പാളം തെറ്റി. ഇന്നലെ വൈകിട്ട് 5.20നു ചന്നസന്ദ്രയിൽ എത്തിയപ്പോഴാണ് എൻജിന്റെ മുൻചക്രം പാളത്തിൽനിന്നു പുറത്തുപോയത്. ആളപായം ഉണ്ടായില്ലെന്നും ലോകോ പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണു യാത്രക്കാരുടെ ബോഗികൾ പാളം തെറ്റാതിരുന്നതെന്നും റെയിൽവേ അറിയിച്ചു.മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രണ്ടുമണിക്കൂർ പരിശ്രമത്തിനു ശേഷമാണ് എൻജിൻ പാളത്തിലേക്കു തിരികെ കയറ്റിയത്. അപകട കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡിജിഎം അറിയിച്ചു. ട്രെയിൻ പാളംതെറ്റിയതിനെ തുടർന്നു ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ രണ്ടു മണിക്കൂറോളം സ്തംഭിച്ചു. വൈകിട്ട് അഞ്ചിനു…
Read Moreകർണാടക മലയാളി കോൺഗ്രസ് ബെംഗളൂരു സെൻട്രൽ ജില്ലാ സമ്മേളനം ഇന്നു വൈകിട്ടു നാലിനു ബാനസവാടിയില്‍
ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് ബെംഗളൂരു സെൻട്രൽ ജില്ലാ സമ്മേളനം ഇന്നു വൈകിട്ടു നാലിനു ബാനസവാടി മെയിൻ റോഡിലെ ഹോട്ടൽ ശ്രീനിധിനി ഉപചാർ ബിൽഡിങ്ങിൽ നടക്കും. കർണാടക പിസിസി സെക്രട്ടറി ഐവൻ നിഗ്ലി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പി.എഫ്. ജോബി അറിയിച്ചു. ഫോൺ: 09845003906
Read Moreആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ട്; നിറയാന്‍ ഇനി 22 അടി കൂടി
കട്ടപ്പന: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മഴ തുടര്‍ന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു പറഞ്ഞു. നിറയാൻ ഇനി 22 അടി വെള്ളം മാത്രം മതി. കനത്ത മഴ ഇങ്ങനെ തുടർന്നാൽ 11 ദിവസത്തിനുള്ളിൽ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകൾ തുറക്കുകയും ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്‌പാദനം വർദ്ധിപ്പിച്ചിരിക്കുകയാണ്. 33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2382.26 അടി വെള്ളം വരെയെത്തി. ഡാമിലെ അനുവദനീയ ജലനിരപ്പായ 2403 അടിയിലെത്താൻ 21…
Read More