ക്ഷയരോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന മുന്‍കാല നടി പൂജ ദഡ്‌വാളിന് സഹായഹസ്തവുമായി സല്‍മാന്‍ ഖാന്‍ രംഗത്ത്. പൂജ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് സല്‍മാന് വീഡിയോ സന്ദേശം അയച്ചത് വലിയ വാര്‍ത്തയായിരുന്നു. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനോടൊപ്പം പൂജ അഭിനയിച്ചിരുന്നു. പൂജയുടെ ഈ അവസ്ഥ ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യം നൽകിയിരുന്നെങ്കിലും സല്‍മാന്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് സഹായഹസ്തവുമായി ഭോജ്പുരി നടന്‍ രവി കൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. പുനെയില്‍ ദബാംഗ് റീലോഡഡ് ടൂറുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് പൂജയ്ക്ക് സഹായമെത്തിച്ചതായി സല്‍മാന്‍ വെളിപ്പെടുത്തിയത്. പൂജയുടെ ഈ അവസ്ഥ അതീവ…
Read MoreMonth: March 2018
യശ്വന്ത്പുര -ഹൊസൂർ റെയിൽ പാത തുറക്കണമെന്ന ആവശ്യം ശക്തം.
ബെംഗളൂരു : കഴിഞ്ഞ മൂന്നു മുതൽ ഹൊസൂരിനെയും ബാനസവാടിയെയും കൂട്ടിയിണക്കി ദക്ഷിണ പശ്ചിമ റെയിൽവേ സബേർബൻ ട്രെയിൻ സർവീസ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ, ഉപയോഗിക്കാതെ കിടക്കുന്ന യശ്വന്ത്പുര- ഹൊസൂർ റെയിൽപാത തുറക്കണമെന്ന ആവശ്യം ശക്തം. ഈ പാത ബയപ്പനഹള്ളിയുമായി കൂട്ടിയിണക്കുന്നതു വഴി, നിത്യയാത്രികർക്ക് കൂടുതൽ കാര്യക്ഷമമായി നമ്മ മെട്രോ പർപ്പിൾ ലൈൻ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് സന്നദ്ധ സംഘടനയായ സിറ്റിസൺസ് ഫോർ ബെറ്റർ ബെംഗളൂരു അഭിപ്രായപ്പെട്ടു. ചെയ്ഞ്ച് ഡോട്ട് ഓർഗിൽ ഓൺലൈൻ പ്രചാരണത്തിനും അവർ തുടക്കമിട്ടു. 1922ൽ നിർമിച്ചതാണ് യശ്വന്ത്്പുര- ഹൊസൂർ പാത. ഐടി ജീവനക്കാർ ഉൾപ്പെടെ…
Read Moreഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്രവാഹനവുമായി കയറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ബെംഗളൂരു : ഒരു സമയത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ വളർന്നിരുന്ന നഗരഭാഗമായിരുന്നു ഹൊസൂർ റോഡിന് സമീപമായി കിടക്കുന്ന ഇലക്ട്രോണിക്. സിറ്റി, ഐടി കമ്പനികളുടെ ആധിക്യം തന്നെയായിരുന്നു അതിന് കാരണം, ഈ ജനബാഹുല്യം കൊണ്ട് ഹൊസൂർ റോഡിൽ ഉണ്ടായ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സിൽക് ബോർഡിൽ നിന്നും ഇലക്ട്രോണിക് സിറ്റി വരെ ഒരു മേൽപാലം നിർമ്മിക്കാൻ ഹൈവേ അതോറിറ്റി തീരുമാനിച്ചത്. 2006 ൽ തുടങ്ങിയ പദ്ധതി 2010 ജനുവരി 22 ന് ഉൽഘാടനം ചെയ്തു, സിൽക് ബോർഡിന് ശേഷമുള്ള രൂപേന അഗ്രഹാരയിൽ നിന്ന് തുടങ്ങി…
Read Moreതെരഞ്ഞെടുപ്പടുത്തു, കർണാടകയിൽ കൂടുവിട്ടു കൂടുമാറൽ തുടരുന്നു; ജെഡിഎസ് വിട്ട 7 മുൻഎംഎൽഎമാർ കോൺഗ്രസിൽ.
ബെംഗളൂരു : കഴിഞ്ഞദിവസം നിയമസഭാംഗത്വം രാജിവച്ച ഏഴു ജനതാദൾ എസ് വിമത എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മൈസൂരുവിൽ നടന്ന ജനാശീർവാദ യാത്രയിലാണ് എൻ. ചെലുവരായ സ്വാമി, സമീർ അഹമ്മദ് ഖാൻ, എച്ച്.സി. ബാലകൃഷ്ണ, ഇഖ്ബാൽ അൻസാരി, രമേഷ് ബണ്ഡി സിദ്ധേഗൗഡ, ഭീമ നായിക്, അഖണ്ഡ ശ്രീനിവാസ് മൂർത്തി എന്നിവർ കോൺഗ്രസ് പ്രാഥമിക അംഗത്വം സ്വീകരിച്ചത്. ദളിന്റെ മുൻ എംഎൽസിമാരായ എം.സി. നാനയ്യ, സരോവർ ശ്രീനിവാസ്, ജി. രാമകൃഷ്ണ ബിജെപിയുടെ മുൻ ബെംഗളൂരു മേയർ ഡി. വെങ്കടേഷ് മൂർത്തി…
Read Moreഡല്‍ഹിയില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമെങ്കില്‍ മാതാവിന്റെ പേര് മാത്രം നല്‍കിയാല്‍ മതിയാവും : ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് ഏപ്രില്‍ മുതല്‍ ..
ന്യൂ ഡല്‍ഹി : ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ കോളത്തില്‍ പിതാവിന്റെ പേര് നിര്ബ്ബന്ധമെന്ന നിയമം ഡല്‍ഹി സര്‍ക്കാര്‍ തിരുത്തി..! വരുന്ന മാസം മുതല്‍ അവശ്യമെങ്കില്‍ അമ്മയുടെ പേര് നല്‍കിയാല്‍ അപേക്ഷാഫോറം സ്വീകരിക്കപ്പെടും ..തലസ്ഥാനത്ത് ‘സിംഗിള്‍ പെരെന്റ്റ് ‘രീതിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഈ നിയമം ഒരു അനുഗ്രഹമാവും ..തന്നെയുമല്ല ലിംഗ സമത്വം ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള ആദ്യ ചുവടു വെയ്പ്പെന്ന രീതിയിലും കേജ്രിവാളിന്റെ സര്‍ക്കാരിനു അഭിമാനിക്കാന്‍ കഴിയും ..രാജ്യത്ത് ഇത്തരത്തില്‍ നിയമം കൊണ്ട് വരുന്ന ആദ്യം സംസ്ഥാനമാണ് ഡല്‍ഹി ..! എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും…
Read Moreലിനന്‍ സാരിയില്‍ സുന്ദരിയായി ‘നയന്‍സ്’ പുരസ്കാരവേദിയില്‍ ….
ചെന്നയില്‍ സംഘടിപ്പിച്ച ദി ഹിന്ദു പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ ദി ഹിന്ദു വേള്‍ഡ് ഓഫ് ദി വുമണ്‍ 2018’ അവാര്‍ഡിനു നയന്‍താര അര്‍ഹയായി ..! തന്റെ പാതയില്‍ വഴി വിളക്കായ മാതാപിതാക്കള്‍ക്കും , പ്രതിശ്രുതവരനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി അവര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു …വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു ഒരു പൊതു വേദിയില്‍ നയന്‍ താര പ്രത്യക്ഷപ്പെടുന്നത് .. വനിതകള്‍ക്ക് പ്രചോദനമാകുന്ന വ്യക്തിത്വമെന്ന നിലയില്‍ തന്നെ ഈ പുരസ്കാരത്തിനു പരിഗണിച്ച എല്ലാര്‍ക്കും നയന്‍താര നന്ദി രേഖപ്പെടുത്തി ..നയന്‍ താരയും ,സംവിധായകന്‍ വിഗ്നേഷ് ശിവയുമായുള്ള വിവാഹം…
Read Moreപന്ത്രണ്ട് വയസ്സുകാരനു പ്രകൃതി വിരുദ്ധ പീഡനം : ശിവാജി നഗറില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ ..
ബെംഗലൂരു : പന്ത്രണ്ട് വയസ്സുകാരനെ പത്തു മാസത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിടയാക്കിയ മദ്രസ അധ്യാപകനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു …! 34 കാരനായ മുഹമദ് അബ്ദുല്‍ സുബര്‍ ആണ് പിടിയിലായത് ..ഇയാള്‍ക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം , കുട്ടികള്‍ക്കെതിരെ ഉള്ള പ്രകൃതി വിരുദ്ധ പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു …! ആന്ധ്രാപ്രദേശ് സ്വദേശിയായ മുഹമദ് ശിവജി നഗറില്‍ സ്ഥിരതാമസമാക്കിയിട്ടു വര്‍ഷങ്ങളായി ..തുടര്‍ന്ന്‍ പ്രദേശത്തെ മദ്രസ്സയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു .. കഴിഞ്ഞ വെള്ളിയാഴ്ച അസ്വഭാവികമായ കുട്ടിയുടെ പെരുമാറ്റം ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോളായിരുന്നു…
Read More”ഒരു ജനസേവകയ്ക്ക് അവാര്‍ഡും പ്രശസ്തിപത്രവുമാവശ്യമില്ല ..അംഗീകാരത്തിന് നന്ദി ..” ബി ജെ പി എംപി രാജീവ് ചന്ദ്ര ശേഖരന്‍ നേതൃത്വം നല്‍കുന്ന ‘നമ്മ ബംഗലൂരു അവാര്‍ഡ്’നിരസിച്ചു ബെംഗലൂരു ഐ ജി .ഡി രൂപ …!
ബെംഗലൂരു : ഐ ജി ഡി രൂപയെ നമുക്ക് അറിയാം..! … നിലപാടുകളില്‍ മാറ്റമില്ലാതെ കാക്കിയണിഞ്ഞ കര്‍ക്കശക്കാരി മുന്‍പും ബെംഗലൂരുവിന്റെ മാധ്യമങ്ങളില്‍ പലപ്പോഴും നിറഞ്ഞു നിന്നിട്ടുണ്ട് ..അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശഷികലയ്ക്ക് ജയിലില്‍ ‘സ്പെഷ്യല്‍ ട്രീറ്റ്മെന്റ്’ ആണെന്നും ,പല ഉദ്യോഗസ്ഥരും അതിനു വേണ്ടി കൈക്കൂലി സ്വീകരിച്ചതാണെ ധൈര്യ പൂര്‍വ്വം വിളിച്ചു പറഞ്ഞത് ഈ അടുത്ത് വന്‍ വിവാദമായിരുന്നു ….ആരെയും കൂസാതെ ജന നന്മ ലക്‌ഷ്യമാക്കി നീതി നിര്‍വ്വഹണത്തിലുറച്ചു മുന്നോട്ട് നീങ്ങുന്ന ഈ ‘പെണ്പുലിക്ക് ‘…
Read Moreഇതാ വരുന്നു അഫ്ഗാന്റെ ‘തുറുപ്പ് ചീട്ട് ‘..! ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരം ..! ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് ഫൈനലില്‍ വിന്‍ഡീസിനെയും മുട്ടു കുത്തിച്ചു , വരുന്ന ലോകകപ്പിലെ ‘കറുത്ത കുതിരകള്‍ ‘ എന്ന സൂചന നല്‍കി കഴിഞ്ഞു ഈ കൂട്ടം ..!
ഹരാരെ : ഈ പത്തൊന്‍പതുകാരന്‍ ലെഗ്സ്പിന്നറെ ക്രിക്കറ്റ് ലോകം ഇന്ന്‍ നോട്ടമിട്ടിട്ടുണ്ട് ..!ഒരു കാലഘട്ടത്തില്‍ ഓസിസിന്റെ ഷെയ്ന്‍ വോണും , ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമൊക്കെ തുടക്കമിട്ട ‘സ്പിന്‍ വസന്തം ‘ തിരികെ എത്തുന്ന സൂചനകള്‍ ഈ ലെഗ് സ്പിന്നര്‍ നല്‍കി കഴിഞ്ഞു ..! ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബോളര്‍മാരുടെ പട്ടികളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ (52 കളികള്‍ ) പിന്തള്ളിയാണ് റാഷിദ് ഒന്നാമതെത്തിയത് …. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനലില്‍ വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ വിക്കറ്റിനു മുന്‍പില്‍ കുരുക്കിയതോടെ …
Read Moreസ്മിത്തിനും വാര്‍ണ്ണര്‍ക്കും ഐ പി എല്ലും നഷ്ടമാകുമോ ..? മാന്യന്മാരുടെ കളിയെ അവഹേളിച്ച കുറ്റം , കേവലം നേതൃസ്ഥാനമൊഴിയലില്‍ മാത്രം ഒതുങ്ങുമെന്നു പറയാന്‍ വയ്യ !
കേപ്ഡൌണ്‍:പന്തില്‍ കൃത്രുമത്വം കാട്ടിയ കുറ്റം വന്‍ വിവാദമായ സാഹചര്യത്തില്‍ ഐ സി സി ക്ക് തുടര്‍ നടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ല .ആജീവനാന്ത വിലക്കുകള്‍ പോലുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങി കൊണ്ടിരിക്കുന്നത് …അതെ സമയം അടുത്ത മാസം 7 നു നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോട് അനുബന്ധിച്ച് ബി സി സി ഇതുവരെ കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല ..മാന്യത കളിയെന്ന വിശേഷണം ഉള്ളിടത്തോളം പെരുമാറ്റ ലംഘനം നടത്തിയ രണ്ടു കളിക്കാരെ ലീഗില്‍ കളിപ്പിക്കുക എന്നതില്‍ ബി സി സിക്ക് നേരെയും ചോദ്യം വരാനുള്ള സാധ്യത…
Read More