ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%;ഇന്ന് 1440 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;983 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1440 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 983 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 983
  • ആകെ ഡിസ്ചാര്‍ജ് : 851690
  • ഇന്നത്തെ കേസുകള്‍ : 1440
  • ആകെ ആക്റ്റീവ് കേസുകള്‍ : 24150
  • ഇന്ന് കോവിഡ് മരണം : 16
  • ആകെ കോവിഡ് മരണം : 11808
  • ആകെ പോസിറ്റീവ് കേസുകള്‍ : 887667
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 318
  • ഇന്നത്തെ പരിശോധനകൾ : 105918
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11303158
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 712
  • ആകെ പോസിറ്റീവ് കേസുകൾ: 371204
  • ഇന്ന് ഡിസ്ചാര്‍ജ് : 174
  • ആകെ ഡിസ്ചാര്‍ജ് : 348653
  • ആകെ ആക്റ്റീവ് കേസുകള്‍ : 18394
  • ഇന്ന് മരണം : 10
  • ആകെ മരണം : 4156
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts